ലക്ഷണമൊത്ത സ്ത്രീപക്ഷസിനിമ-ഇന്നല്ലെങ്കില്‍ നാളെ.
മലയാളത്തിലെ ലക്ഷണമൊത്ത സ്ത്രീപക്ഷ സിനിമയെന്ന് ധൈര്യപൂര്‍വ്വം വിശേഷിപ്പിക്കാവുന്ന സിനിമയാണ് ഇന്നല്ലെങ്കില്‍ നാളെ. ഈനാട് എന്ന പൊളിറ്റിക്കല്‍സിനിമക്ക് ശേഷം ഐ.വി.ശശി-ടി.ദാമോദരന്‍ ടീം ഒരുക്കിയ സിനിമ നിര്‍മ്മിച്ചത് എന്‍.ജി.ജോണ്‍. 25-12-1982 ന് 42 വര്‍ഷം മുമ്പാണ് ഇതേ ദിവസം സിനിമ റിലീസ് ചെയ്തത്. മമ്മൂട്ടി, … Read More