ഇസ്ഹാഖ് കൊലപാതകം-പ്രതി പോലീസ് വലയില്‍
കണ്ണൂര്‍: ഇസ്ഹാഖിന്റെ കൊലപാതകം, പ്രതി വലയിലെന്ന് സൂചന. നേരത്തെ നിരവധി കേസുകളില്‍ പ്രതിയായിരുന്ന ഇയാളെ കണ്ണൂര്‍ ടൗണ്‍പോലീസാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. തളിപ്പറമ്പ് സ്റ്റേഷനില്‍ ബന്ധുക്കള്‍ നല്‍കിയ പരാതി സംഭവം നടന്ന കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതോടെ അറസ്റ്റുണ്ടായേക്കും. തളിപ്പറമ്പ് … Read More