വാര്‍ഡിന്റെ സ്ഥിതി വാനരവസൂരിയേക്കാള്‍ ഭീകരം-പൊട്ടിത്തെറിച്ച് ഏഴുവയസുകാരിയുടെ പിതാവ്.

പരിയാരം: ഒട്ടും ശുചിത്വമില്ലാത്ത പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ പകര്‍ച്ചവ്യാധി വാര്‍ഡില്‍ നാല് ദിവസം കഴിച്ചുകൂട്ടിയത് നരകസമാനമായിട്ടെന്ന് കഴിഞ്ഞ ദിവസം അവിടെ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട ഏഴുവയസുകാരിയുടെ പിതാവ് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു. രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുവരുകയും ഡിസ്ചാര്‍ജ് ചെയ്തു വിടുകയും … Read More

പകര്‍ച്ചവ്യാധിക്ക് പ്രത്യേക കെട്ടിടമില്ല, കേന്ദ്രസംഘം അതൃപ്തി രേഖപ്പെടുത്തിയതായി സൂചന. 

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രത്യേകം ഐസോലേഷന്‍ വാര്‍ഡ് ഇല്ലാത്തതില്‍ കേന്ദ്രസംഘം അതൃപ്തി രേഖപ്പെടുത്തി. ഇന്നലെ വാനരവസൂരി ബാധിച്ച രോഗിയെ സന്ദര്‍ശിക്കാനെത്തിയ സംഘം പകര്‍ച്ചവ്യാധി പിടിപെട്ടയാളെ പ്രധാന ആശുപത്രി കെട്ടിടത്തില്‍ തന്നെ ചികില്‍സിക്കുന്നതില്‍ ആശങ്കപങ്കുവെച്ചതായിട്ടാണ് വിവരം. ലോകത്തിലെല്ലായിടത്തും പകര്‍ച്ചവ്യാധി പിടിപെട്ടയാളെ … Read More