ഐ.എസ്.ആര്‍.ഒ സ്‌പേസ് എന്റര്‍പ്രണര്‍ഷിപ്പ് പഠനക്ലാസുമായി പരിയാരം എന്‍.എസ്.എസ്.
പരിയാരം: കെ.കെ.എന്‍ പരിയാരം ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐ എസ് ആര്‍ ഒ സ്‌പേസ് ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് എന്ന വിഷയത്തില്‍ … Read More
