വലിയ നിര്‍മ്മാണകമ്പനിയുടെ അസ്തമയത്തിന്റെ കഥ-ഇത്രയുംകാലം@ 38.

മലയാളത്തില്‍ എണ്ണംപറഞ്ഞ നിരവധി സിനിമകള്‍ നിര്‍മ്മിച്ച നിര്‍മ്മാണ കമ്പനിയാണ് എന്‍.ജി.ജോണിന്റെ ഉടമസ്ഥതയിലുള്ള ജിയോ മൂവീ പ്രൊഡക്ഷന്‍സ്. കേരളം കേരളം കേളികൊട്ടുയരുന്ന കേരളം എന്ന എവര്‍ഗ്രീന്‍ ഹിറ്റ് ഗാനവുമായി വന്ന മിനിമോള്‍ മുതല്‍ 12 സിനിമകളാണ് അദ്ദേഹം നിര്‍മ്മിച്ചത്. 12 സിനിമകളില്‍ എട്ട് … Read More

ആഗാശഗംഗയില്‍ വര്‍ണങ്ങളാല്‍-സിന്ധൂരസന്ധ്യക്ക് മൗനം-@41.

എം.ടി.വാസുദേവന്‍നായരുടെ കഥകളും നോവലുകളും വായിച്ച് ആവേശംകയറിയാണ് പാലക്കാട് സ്വദേശി വി.ബി.കൃഷ്ണന്‍ മേനോന്‍ എന്ന വി.ബി.കെ.മേനോന്‍ സിനിമാ നിര്‍മ്മാണത്തിനിറങ്ങിയത്. ദുബായില്‍ വ്യവസായിയായ മേനോന്‍ മറുനാടന്‍ മൂവീസിന്റെ ബാനറില്‍ ആദ്യം നിര്‍മ്മിച്ച സിനിമ ബന്ധനം കഥയും തിരക്കഥയും സംഭാഷണവും എഴുതി എം.ടി തന്നെ സംവിധാനം … Read More

ഉല്‍സവം തുടങ്ങിയിട്ട് 48 വര്‍ഷം.

ഉല്‍സവം തുടങ്ങിയിട്ട് ഇന്നേക്ക് 48 വര്‍ഷം. 1975 നവംബര്‍ 21 നാണ് ഇതേ ദിവസം സിനിമ റിലീസ് ചെയ്തത്. നേരത്തെ കാറ്റുവിതച്ചവന്‍, കവിത എന്നീ രണ്ട് സിനിമകള്‍ റവ.സുവിക്കും നടി വിജയനിര്‍മ്മലക്കും വേണ്ടി സംവിധാനം ചെയ്തു കൊടുത്ത ഐ.വി.ശശിയുടെ സ്വന്തം പേരിലുള്ള … Read More

ഈറ്റ-മലയാളത്തിന്റെ മുഖച്ഛായമാറ്റിയ ഐ.വി.ശശി ചിത്രം-

മലയാള സിനിമയില്‍ മുഖവുര ആവശ്യമില്ലാത്ത നിര്‍മാതാണ് പാലാ സ്വദേശി ചെറുപുഷ്പം ജോസുകുട്ടി. 1976 ല്‍ എ.വിന്‍സെന്റ് സംവിധാനം ചെയ്ത അനാവരണം ആദ്യത്തെ സിനിമ. സത്താറിനെ നായകനായി അവതരിപ്പിച്ചുകൊണ്ടാണ് ഈ സിനിമ നിര്‍മ്മിച്ചത്. സിനിമ വലിയ വിജയം നേടിയെടുത്തു. 1977 ല്‍ ഐ.വി.ശശിയുടെ … Read More

അങ്ങാടിക്കപ്പുറത്ത്-38 വര്‍ഷം തികയുന്നു-

മലയാള സിനിമയുടെ നാഴികക്കല്ലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന സിനിമകള്‍ നിര്‍മ്മിച്ച ബാനറാണ് ജെ.എം.ജെ.ആര്‍ട്‌സ്. എം.ഡി.ജോര്‍ജ്, ഭാര്യ റോസമ്മ ജോര്‍ജ് എന്നിവരായിരുന്നു നിര്‍മ്മാതാക്കള്‍. ഏയ്ഞ്ചല്‍ ഫിലിംസ് എന്ന പേരില്‍ വിതരണ കമ്പനി നടത്തിയിരുന്ന ഇവര്‍ 1981 ലാണ് എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഓപ്പോള്‍ എന്ന … Read More