ചക്കയുടെ ഗുണഗണങ്ങള്‍ വിളിച്ചോതി എടനാട് ഈസ്റ്റ് എല്‍ പി സ്‌കൂളില്‍ ചക്കമേള

പയ്യന്നൂര്‍: ചക്ക ഭക്ഷണമാണ്, ഔഷധമാണ്, പ്രതിരോധമാണ് എന്ന സന്ദേശവുമായി എടനാട് ഈസ്റ്റ് എല്‍ പി സ്‌കൂളില്‍ ചക്കമേള നടത്തി. പഴുത്ത വരിക്ക, തേന്‍ വരിക്ക, പഴം ചക്ക, വ്യത്യസ്ത ചക്ക ചുളകള്‍ എന്നിവക്കൊപ്പം ചക്ക കൊണ്ടുള്ള ഹല്‍വ, ലഡു , ജാം,വട, … Read More

നഗരസഭ കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തില്‍ ചക്ക മഹോത്സവം നടത്തി

തളിപ്പറമ്പ്: നഗരസഭ കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് ടൗണ്‍സ്‌ക്വയറില്‍ ചക്ക മഹോത്സവം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കോങ്ങായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കല്ലീങ്കില്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.പി.മുഹമ്മദ് നിസാര്‍, പി.റജില, … Read More

തളിപ്പറമ്പില്‍ നാളെ (ജൂണ്‍-4) ചക്കമഹോല്‍സവം.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ നാളെ(ജൂണ്‍-4) ചക്കമഹോല്‍സവം. നഗരസഭാ ഓഫീസ് വളപ്പിലാണ് ചക്കമഹോല്‍സവം നടക്കുന്നത്. ങ്ങവൈവിധ്യങ്ങളായ ചക്കവിഭവങ്ങളുടെ നിര്‍മ്മാണവും വിപണനവും നടത്തുന്നതിന് പുറമെ ചക്കവിഭവങ്ങളുടെ മല്‍സരവും സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 11.30 ന് ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്യും. നഗരസഭാ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിലാണ് … Read More