ജാഫര്‍ വാട്ടര്‍ സപ്ലേ കുടിവെള്ള പ്ലാന്റ് ഉദ്ഘാടനം ചെയ്തു
തളിപ്പറമ്പ്: ജാഫര്‍ വാട്ടര്‍ സപ്ലേയുടെ നവീകരിച്ച കുടിവെള്ള വിതരണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. കുറുമാത്തൂര്‍ പഞ്ചായത്തിലെ ചവനപ്പുഴയിലാണ് ഇന്നലെ പുതിയ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയത്. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളില്‍ ആദ്യമായി അത്യാധുനിക സാങ്കേതിക വിദ്യയില്‍ ഫില്‍റ്റര്‍ ചെയ്ത കുടിവെള്ളമാണ് ഇവിടെ നിന്ന് വിതരണം … Read More
