ജനചേതനയാത്ര വിളംബരജാഥ സംഘടിപ്പിച്ചു
കൈതപ്രം: കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നടത്തുന്ന ജനചേതന യാത്രയുടെ ഭാഗമായി കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് നേതൃസമിതികളുടെ ആഭിമുഖ്യത്തില്‍ ഗ്രന്ഥശാലതല വിളംബരജാഥ നടത്തി. വിളംബരജാഥ കണാരംവയലില്‍ ജാഥാ ലീഡര്‍ റഫീഖ് പാണപ്പുഴയ്ക്ക് പഞ്ചായത്ത് മെമ്പര്‍ പ്രീതാലഷ്മണന്‍ ഉദ്ഘാടനം ചെയ്തു. റഫീഖ് … Read More
