കാണികളെ വിസ്മയിപ്പിക്കാന്‍ ജലാലിയ ക്ലബ് മടങ്ങിയെത്തുന്നു
തളിപ്പറമ്പ്: ഒരു കാലത്ത് കണ്ണൂര്‍-കാസര്‍ക്കോട് ജില്ലകളിലെ സെവന്‍സ് ടൂര്‍ണമെന്റുകളെ വിസ്മയിപ്പിച്ച തളിപ്പറമ്പിലെ ജലാലിയ ക്ലബ് മടങ്ങിയെത്തുന്നു. ഇന്നാരംഭിക്കുന്ന കരീബിയന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ തളിപ്പറമ്പില്‍ നിന്നുള്ള ടീമുകള്‍ക്കൊപ്പം ജലാലിയയും കളത്തിലിറങ്ങും. 1971-90 കാലഘട്ടത്തില്‍ തളിപ്പറമ്പിലെ പ്രധാന ക്ലബുകളിലൊന്നായിരുന്നു ജ ലാലിയ, 90 കാലഘട്ടത്തില്‍ … Read More