ജനശ്രീ മിഷന്‍ ലഹരി വിരുദ്ധ കാമ്പയിന്‍
പിലാത്തറ: സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരിവ്യാപനവും, കുഞ്ഞു മനസ്സിലെ അക്രമവാസനയും ഇല്ലാതാക്കാന്‍ ഒന്നിക്കാം ഗാന്ധിജിയിലേക്ക് എന്ന മുദ്രാവാക്യവുമായി ജനശ്രീസുസ്ഥിര വികസനമിഷന്‍ ജില്ലാ സമിതിയുടെ ആഹ്വാനപ്രകാരം കടന്നപ്പള്ളി-പാണപ്പുഴ മണ്ഡലത്തിലെ എടക്കോം, പറവൂര്‍, പാണപ്പുഴ, കൈതപ്രം, ചെറുവിച്ചേരി, കണ്ടോന്താര്‍ പ്രദേശങ്ങളിലെ ജനശ്രീ യൂണിറ്റുകളില്‍ ലഹരി … Read More
