പാലക്കയംതട്ടിലെ ജീപ്പ് ഡ്രൈവര്‍മാര്‍ സഞ്ചാരികളില്‍ നിന്ന് അമിത ചാര്‍ജ് വാങ്ങുന്നതായി പോലീസിലും ജോ.ആര്‍.ടി.ഒക്കും പരാതി.

കുടിയാന്മല: പാലക്കയം തട്ടില്‍ നിന്നും അമിത വാടക വാങ്ങിയ ടാക്‌സി ജീപ്പ് ഡ്രൈവര്‍മാര്‍ക്കെതിരെ കാഞ്ഞങ്ങാട് സ്വദേശി പോലീസിലും ജെ.ആര്‍.ടി.ഒക്കും പരാതി നല്‍കി. കാഞ്ഞങ്ങാട്, അരയി ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ എസ്.എം.സി ചെയര്‍മാനും സ്‌കൂള്‍ ബസ് ഡ്രൈവറുമായ അരയി – പാലക്കാല്‍ ജഗദീശ് … Read More

തളിപ്പറമ്പില്‍ പോലീസ് ജീപ്പിന് നേര്‍ക്ക് ആക്രമം നടത്തിയത് 2018 ല്‍ ഗാന്ധിപ്രതിമ അക്രമിച്ചയാള്‍, പ്രതി പിടിയില്‍.

തളിപ്പറമ്പ്: പോലീസ് ജീപ്പിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്ത സംഭവത്തിലെ പ്രതി അറസ്റ്റില്‍. പരിയാരം ഇരിങ്ങലിലെ ചിറമ്മല്‍ വളപ്പില്‍ ദിനേശനെയാണ്(48) പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് വൈകുന്നേരം 6.45 ന് തളിപ്പറമ്പ് കോര്‍ട്ട്‌റോഡിലായിരുന്നു സംഭവം. വിഷുവിന്റെയും ലോകസഭാ തെരഞ്ഞെടുപ്പിന്റെയും ഭാഗമായി പട്രോളിംഗ് ഡ്യൂട്ടി … Read More

ജീപ്പ് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്കേറ്റു.

പാനൂര്‍: പാനൂരിനടുത്ത് പാറാട് ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു; നാദാപുരം സ്വദേശികളായ ദമ്പതികള്‍ക്ക് പരിക്ക്. ജീപ്പിലുണ്ടായിരുന്ന വിലങ്ങാട് സ്വദേശി സജി തോമസ്, ഭാര്യ റെജി എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ 7.15 നായിരുന്നു അപകടം. KL 18 J … Read More