ഗ്രീന്‍സ് എച്ച്.ആര്‍ വിഭാഗം മാനേജര്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചു.
കണ്ണൂര്‍: ഗ്രീന്‍സ് എച്ച്.ആര്‍ വിഭാഗം മാനേജര്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചു. കണിച്ചാര്‍ പഞ്ചായത്തില്‍ മണത്തണ ആറ്റാഞ്ചേരിയിലെ വിളയാനിക്കല്‍ വീട്ടില്‍ വി.ജി.ജോര്‍ജിന്റെ മകന്‍ ജിം ജോര്‍ജ്(37)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30 ന് കണ്ണൂര്‍ ആറാട്ട് റോഡിലെ ക്വാര്‍ട്ടേഴസിന്റെ അടുക്കളയിലെ സീലിംഗിലാണ് തൂങ്ങിമരിച്ചത്. കണ്ണൂര്‍ … Read More
