തളിപ്പറമ്പ് ജുമാഅത്ത് ട്രസ്റ്റ് പുതിയ മുത്തവല്ലി തിങ്കളാഴ്ച്ച ചുമതലയേല്‍ക്കും.
തളിപ്പറമ്പ്: തളിപ്പറമ്പ് ജുമാഅത്ത് കമ്മറ്റി മുത്തവല്ലിയായി കെ.ഷംസൂദ്ദീന്‍ പാലക്കുന്ന് തിങ്കളാഴ്ച്ച ചുമതലയേല്‍ക്കും. തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മറ്റി പിരിച്ചുവിടാന്‍ വഖഫ് ബോര്‍ഡ് തീരുമാനിച്ച സാഹചര്യത്തില്‍ വഖഫ് ബോര്‍ഡിന്റെ മുന്‍ എക്‌സിക്യുട്ടീവ് ഓഫീസറായിരുന്ന ഷംസുദ്ദീനാണ് ചുമതല നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക … Read More