കാക്കാപ്പൂക്കളും കൃഷ്ണപ്പൂക്കളും ഓര്‍മ്മകളിലേക്ക് മാഞ്ഞുമറയുന്നു.
പരിയാരം: ഓണക്കാലത്ത് കണ്ണുകള്‍ക്ക് കുളിരു പകര്‍ന്നിരുന്ന നാട്ടുപൂക്കള്‍ നാടുനീങ്ങുന്നു. അത്തം പിറന്നാല്‍ ഓണപ്പൂക്കള്‍ തേടി നടന്നിരുന്ന പഴയ തലമുറയുടെ ഓര്‍മ്മകളിലെ നീലവസന്തം മാഞ്ഞുമായുകയാണ്. കാക്കപ്പൂക്കളും കൃഷ്ണപ്പൂക്കളും വിരിഞ്ഞുനിന്ന പാറപ്പുറങ്ങള്‍ ചെങ്കല്‍പണകള്‍ക്ക് വഴിമാറിക്കൊണ്ടിരിക്കുന്നു. കണ്ണൂര്‍ -കാസര്‍കോട് ജില്ലകളിലെ ഇടനാടന്‍ ചെങ്കല്‍ പാറപ്പരപ്പുകളില്‍ സമൃദ്ധമായിരുന്നു … Read More