തീക്ക് ഇന്നും ശമനമില്ല- ഒരിടത്ത് തന്നെ മൂന്ന്തവണ അഗ്നിശമനസേനയെത്തി-
തളിപ്പറമ്പ്: കനത്ത ചൂടിനൊപ്പം ഭൂമിക്ക് തീപിടിക്കുന്നു, തളിപ്പറമ്പ് അഗ്നിശമനസേനാംഗങ്ങള്‍ക്ക് ഇന്നും വിശ്രമമില്ലാത്ത ദിവസം. ഇന്നലെ രാത്രി രണ്ട് തവണ ശ്രീകണ്ഠാപുരം കാക്കണ്ണന്‍പാറയില്‍ തീകെടുത്താനെത്തിയ സേന ഇന്ന് രാവിലെ 6.45 നും 9.35 നും വീണ്ടും അവിടെ തീകെടുത്താനെത്തി. രണ്ടക്കറോളും കശുമാവിന്‍ തോട്ടമാണ് … Read More
