മാതമംഗലം നീലിയാര്‍ ഭഗവതിക്ഷേത്രം കളിയാട്ടത്തിന് നാളെ തുടക്കമാവും

പരിയാരം: മാതമംഗലം നീലിയാര്‍ ഭഗവതി ക്ഷേത്രം കളിയാട്ടം നാളെ ആരംഭിക്കും. എട്ടിന് സമാപിക്കും. 4 ന് രാത്രി എട്ടിന് കളിയാട്ടം തുടങ്ങല്‍.  5 നും 6 നും രാത്രി നീലിയാര്‍ ഭഗവതി തോറ്റം, ഊര്‍പ്പഴശ്ശി, വേട്ടയ്‌ക്കൊരു മകന്‍ തെയ്യത്തിന്റെ തോറ്റം. അടയ്ക്കാ തൂണുകളുടെ … Read More

ബ്ലാത്തൂര്‍ താഴെ പള്ളിയത്ത് ഭൈരവന്‍ കോട്ടം കളിയാട്ട മഹോത്സവം

കേരളത്തില്‍ അപൂര്‍വ്വമായ ഭൈരവന്‍ കോട്ടമാണ് ബ്ലാത്തൂരിലുള്ളത്. ഇരിക്കൂര്‍: ബ്ലാത്തൂര്‍ താഴെ പള്ളിയത്ത് ഭൈരവന്‍ കോട്ടം കളിയാട്ട മഹോത്സവം ജനുവരി 6, 7, 8 തീയ്യതികളില്‍ നടക്കും. ജനുവരി 6 വ്യാഴാഴ്ച രാത്രി 7 മണിക്ക് ‘ തുടങ്ങല്‍ ‘-ജനുവരി 7 ന് … Read More