കാമമോഹിതം-ആഗ്രഹിച്ച സിനിമ-ഇലവങ്കോട് ദേശം ഒട്ടും ആഗ്രഹിക്കാതെ-കെ.ജി.ജോര്‍ജിന്റെ മികച്ച 10 സിനിമകള്‍.
1976 മുതല്‍ 1998 വരെ സജീവമായി 22 വര്‍ഷം സിനിമകള്‍ ചെയ്ത കെ.ജി.ജോര്‍ജ് കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഒരു സിനിമപോലും ചെയ്യാതെ മൗനത്തിലായിരുന്നു. ആദ്യ സിനിമയായ സ്വപ്‌നാടനം മുതല്‍ 98 ലെ അവസാന സിനിമയായ ഇലവങ്കോട് ദേശം വരെ 19 സിനിമകള്‍ സംവിധാനം … Read More