യുവതിയുടെ ദേഹത്ത് ആസിഡൊഴിച്ച ശേഷം യുവാവ് തൂങ്ങിമരിച്ചു.
ചിറ്റാരിക്കാല്‍: മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത വിരോധത്തിന് അമ്മയുടെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം യുവാവ് തൂങ്ങിമരിച്ചു. കമ്പല്ലൂരിലെ മുണ്ടയാട്ട് വീട്ടില്‍ എം.വി.രതീഷ്(42)ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തോടെയാണ് കമ്പല്ലൂരിലെ രാകേഷിന്റെ ഭാര്യ കദളിക്കാട്ടില്‍ കെ.ജി.ബിന്ദുവിന്(46)നേരെ രതീഷ് ആസിഡാക്രമണം നടത്തിയത്. … Read More
