ഇന്നത്തെ ഡോക്ടര്‍മാരെ വിശ്വസിക്കാനാവില്ലെന്ന് ശില്‍പ്പി കാനായി കുഞ്ഞിരാമന്‍.

പരിയാരം: ഇന്നത്തെ ഡോക്ടര്‍മാരെ വിശ്വസിക്കാനാവില്ലെന്ന് പ്രമുഖ ശില്‍പ്പി കാനായി കുഞ്ഞിരാമന്‍. നിരവധി ഡോക്ടര്‍മാര്‍ വേദിയിലും സദസിലും ഇരിക്കവെയാണ് കാനായിയുടെ രൂക്ഷ വിമര്‍ശനം. പണം മാത്രമാണ് ഡോക്ടര്‍മാര്‍ക്ക് ഇന്ന് മുഖ്യമെന്നും, ആശുപത്രികളില്‍ ചികില്‍സ തേടിയെത്തുന്ന സാധാരണക്കാരും പാവപ്പെട്ടവരും ഇതിന്റെ ദുരിതങ്ങള്‍ അനുഭവിക്കുകയാണെന്നും കാനായി … Read More

ശീട്ടുകളിസംഘം യമുനാതീരത്ത് പിടിയിലായി.

പയ്യന്നൂര്‍: കാനായി യമുനാതീരം റിസോര്‍ട്ടില്‍ നിന്ന് ചൂതാട്ടസംഘത്തെ പിടികൂടി. കാനായി നരീക്കാംവള്ളി യമുന തീരം റിസോര്‍ട്ടില്‍ പണം വച്ച് ചൂതാട്ടത്തിലേര്‍പ്പെട്ട പത്ത് പേരെയാണ് എസ്.ഐ. എം.പി.ഷീജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. റിസോര്‍ട്ടിലെ ഒമ്പതാം നമ്പര്‍ കോട്ടേജില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്. 61,200 … Read More

കഥപറയുന്ന ടൂറിസം ആദ്യമായി കണ്ണൂരില്‍–ജില്ലയിലെ ഏറ്റവും വലിയ ഗ്രാമീണ ടൂറിസം കേന്ദ്രമാകാന്‍ ഒരുങ്ങി മീങ്കുഴി

Report–കരിമ്പം.കെ.പി.രാജീവന്‍ ഒരുങ്ങുന്നത് നാലുകോടിയുടെ പദ്ധതി പരിയാരം: ജില്ലയിലെ ഏറ്റവുംവലിയ ടൂറിസം വില്ലേജാവാന്‍ മീങ്കുഴി ഒരുങ്ങുന്നു. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിന്റെയും പയ്യന്നൂര്‍ നഗരസഭയുടെയും അതിര്‍ത്തി പ്രദേശമായ കാനായി അണക്കെട്ടിന് സമീപത്താണ് നാല് കോടി രൂപ മുതല്‍മുടക്കില്‍ പദ്ധതി ഒരുങ്ങുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ ഇതിന്റെ … Read More