റോഡ് വെട്ടിപ്പൊളിച്ചിട്ട് ഒന്നരമാസം കഴിഞ്ഞിട്ടും തിരിഞ്ഞുനോക്കാതെ പൊതുമരാമത്ത് വകുപ്പ്.

പിലാത്തറ: ജലജീവന്‍മിഷന്‍ കുടിവെള്ള കണക്ഷനുകള്‍ നല്‍കാന്‍ വെട്ടിപ്പൊളിച്ച റോഡ് ഒരു മാസമായിട്ടും പൂര്‍വ്വസ്ഥിതിയിലാക്കിയില്ലെന്ന് പരാതി. ചെറുവിച്ചേരി മുതല്‍ ചന്തപ്പുര പാലം വരെയുള്ള ഭാഗത്ത് നാട്ടുകാര്‍ കാല്‍നടയാത്രപോലും നടത്താനാവാത്ത വിധം ദുരിതത്തിലായി. ഒന്നരമാസം മുമ്പാണ് വാട്ടര്‍ അതോറിറ്റി 13,06,920 രൂപ പയ്യന്നൂരിലെ പൊതുമരാമത്ത് … Read More

റിട്ട.പോസ്റ്റ്‌മേന്‍ കണ്ടോന്താറിലെ ടി.വി.രാഘവന്‍(68)നിര്യാതനായി

പിലാത്തറ:പയ്യന്നൂര്‍ പോസ്റ്റ് ഓഫീസില്‍ നിന്നും വിരമിച്ച പോസ്റ്റ്‌മേന്‍ കണ്ടോന്താറിലെ ടി.വി.രാഘവന്‍ (68)നിര്യാതനായി. കടന്നപ്പള്ളി-പാണപ്പുഴ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ജന.സെക്രട്ടറി, തപാല്‍ വകുപ്പിലെ എഫ.എന്‍.പി.ഒ(പി.ഫോര്‍)യുടെ സംസ്ഥാന പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാ പോസ്റ്റല്‍ എംപ്ലോയീസ് & വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍, കടന്നപ്പള്ളി ക്ഷീര വ്യവസായ … Read More

പട്ടുവം അപ്ലൈഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു.

പിലാത്തറ: വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു. കണ്ടോന്താര്‍ ചെങ്ങളത്തെ വി.വി.ശ്രീഹരി (18)ആണ് മരിച്ചത്. വി.വി.ഗംഗാധരന്റെയും പരേതയായ സീനയുടെയും മകനാണ്. സഹോദരങ്ങള്‍: ശ്രീരാഗ് (അബുദാബി) സാരംഗി, സംഗീത (വിദ്യാര്‍ത്ഥികള്‍ ഗവ:ഹയര്‍ സെക്കന്ററി സ്‌കൂള്‍ കടന്നപ്പള്ളി). പട്ടുവം ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥിയാണ്. ഇന്ന് വൈകുന്നേരമാണ് … Read More