കണ്ണൂരില്‍ 30 ലക്ഷത്തിന്റെ സ്വര്‍ണംപിടികൂടി-

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 30 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ഇന്നു പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നെത്തിയ കണ്ണാടിപ്പറമ്പ് സ്വദേശി ത്വാഹയില്‍ നിന്നാണ് കസ്റ്റംസ് പരിശോധനയില്‍ 611 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. 709 ഗ്രാം തൂക്കം വരുന്ന മൂന്നു കാപ്‌സ്യുളുകളില്‍ … Read More

കണ്ണൂര്‍ വിമാനതാവളത്തില്‍ നിന്ന് 82.3 ലക്ഷം രൂപയുടെ ഗോള്‍ഡ് പേസ്റ്റ് പിടികൂടി-

മട്ടന്നൂര്‍: പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണവുമായി ഒരാള്‍ പിടിയില്‍. കണ്ണൂര്‍ രാജ്യാന്തരവിമാനത്താവളത്തിലാണ് 82.3 ലക്ഷംരൂപയുടെ സ്വര്‍ണ്ണംപിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ ബ്ലാത്തൂര്‍ സ്വദേശി മുഹമ്മദ് അനീസില്‍ നിന്നാണ് കസ്റ്റംസും ഡി.ആര്‍.ഐ യും നടത്തിയ സംയുക്ത പരിശോധനയില്‍ 1.66 കിലോ സ്വര്‍ണ്ണം കണ്ടെത്തിയത്. അടിവസ്ത്രത്തിനുള്ളിലും പാന്റ്‌സിനുള്ളിലും … Read More

കണ്ണൂര്‍ വിമാനത്താവള സുരക്ഷ: മോക്ഡ്രില്‍ നടത്തി

കണ്ണൂര്‍: വിമാനത്താവളത്തിന്റെ സുരക്ഷാ സംവിധാനം, അടിയന്തിര സാഹചര്യങ്ങളുണ്ടായാല്‍ ഇടപെടേണ്ട വിധം തുടങ്ങിയവ വിലയിരുത്തുന്നതിനായി മോക്ഡ്രില്‍ നടത്തി. വിമാനം തട്ടിയെടുത്ത് യാത്രക്കാരെ ബന്ദികളാക്കിയാല്‍ എന്തൊക്കെ ചെയ്യണമെന്നത് സംബന്ധിച്ചായിരുന്നു മോക് ഡ്രില്‍. രാവിലെ പത്തരയോടെ ആരംഭിച്ച മോക്ഡ്രില്‍ ഒരു മണിക്കൂര്‍ നീണ്ടു. യാത്രാ ബസിനെ … Read More

പ്രവാസികളെ ചൂഷണം ചെയ്യുന്നു; കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് എസ്.ഡി.പി.ഐ മാര്‍ച്ച്

മട്ടന്നൂര്‍: പ്രവാസികളെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും വിമാനക്കമ്പനികളും പിന്മാറണമെന്നാവശ്യപ്പെട്ടുകൊണ്ട് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ പടുകൂറ്റന്‍ മാര്‍ച്ച്. മട്ടന്നൂര്‍ ട്രിപ്പിള്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് വിമാനത്താവള കവാടത്തില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്നുനടന്ന ധര്‍ണ്ണ … Read More