കേരളാ സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍-ബി.കെ.എം.യു-കണ്ണൂര്‍ ജില്ലാ സമ്മേളനം 25, 26 തീയതികളില്‍ തളിപ്പറമ്പില്‍ നട ക്കും.

തളിപ്പറമ്പ്: കേരളാ സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍-ബി.കെ.എം.യു-കണ്ണൂര്‍ ജില്ലാ സമ്മേളനം 25, 26 തീയതികളില്‍ തളിപ്പറമ്പില്‍ നടക്കും. 25 ന് വൈകുന്നേരം 4.30 ന് നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടെറി സി.പി.സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും. സി.പി.ഐ തളിപ്പറമ്പ് ഏരിയാ സെക്രട്ടെറി … Read More

ജനാധിപത്യ മഹിളാ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം-24,25,26 തീയതികളില്‍ തളിപ്പറമ്പില്‍

തളിപ്പറമ്പ്: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് നഗരത്തില്‍ വിളംബരഘോഷയാത്ര നടന്നു. 24, 25, 26 തീയതികളില്‍ തളിപ്പറമ്പില്‍ വെച്ച് നടക്കുന്ന സമ്മേളനത്തിന്റെ പ്രചാരണത്തിനായി നടന്ന വിളംബരഘോഷയാത്രക്ക് സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.സന്തോഷ്, കെ.നാരായണന്‍, സി.എം.കൃഷ്ണന്‍, … Read More

പി.എസ്.ജോസഫ് കേരള കോണ്‍ഗ്രസ് (ബി) കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: പി.എസ്.ജോസഫിനെ കേരളാ കോണ്‍ഗ്രസ്(ബി)ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഹോട്ടല്‍ഭാരത് ഓഡിറേറാറിയത്തില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ അന്തരിച്ച ആര്‍.ബാലകൃഷ്ണപിള്ളയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷം ആരംഭിച്ചു. പാര്‍ട്ടി സംസ്ഥാന ട്രഷററും മുന്നോക്ക ക്ഷേമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ കെ.ജി.പ്രേംജിത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന … Read More

എം.വി.ജയരാജന്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി- എരിപുരം സമ്മേളനം ചരിത്രമായി-

പഴയങ്ങാടി: എം.വി.ജയരാജനെ വീണ്ടും സി.പി.എം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കഴിഞ്ഞ 3 ദിവസങ്ങളായി എരിപുരത്ത് നടന്നുവരുന്ന സമ്മേളനം 50 അംഗ ജില്ലാ കമ്മറ്റിയേയും തെരഞ്ഞെടുത്തു. എം.പ്രകാശന്‍ മാസ്റ്റര്‍, എം.സുരേന്ദ്രന്‍, വല്‍സന്‍ പനോളി, എന്‍.ചന്ദ്രന്‍, കാരായി രാജന്‍, ടി.ഐ.മധുസൂതനന്‍ എം.എല്‍.എ, ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍, … Read More