കണ്ണൂര്‍കോട്ടയിലെ തുരുമ്പിച്ച കസേരകളും വിളക്കുകാലുകളും നീക്കണം-സ്വാഭാവിക സൗന്ദര്യം നശിപ്പിക്കരുത്-കേന്ദ്രമന്ത്രി മീനാക്ഷിലേഖി.
റിപ്പോര്‍ട്ട്: മണിമേഖല വെങ്കിടേഷ്. കണ്ണൂര്‍: തുരുമ്പിച്ച കസേരകളും വിളക്കുകാലുകളും കണ്ട് അസന്തുഷ്ടി പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി മീനാക്ഷിലേഖി. കണ്ണൂര്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രി ഇന്ന് വൈകുന്നേരം കണ്ണൂര്‍ കോട്ട കാണാനെത്തിയപ്പോഴാണ് കോട്ടയില്‍ തുരുമ്പിച്ച വിളക്കുകാലുകളും കസേരകളും കണ്ടത്. ഇത് സംരക്ഷിതസ്മാരകമായ കോട്ടയുടെ സ്വാഭാവിക സൗന്ദര്യം … Read More