മെഡിക്കല്‍ കോളേജ് ഉന്നതരെ കാണാന്‍ സമയം നിശ്ചയിച്ചു-സമയം-വൈകുന്നേരം 3 മുതല്‍ 5 വരെ മാത്രം-
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട്, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ടുമാര്‍, റെസിഡന്റ് മെഡിക്കല്‍ ഓഫിസര്‍ (ആര്‍.എം.ഒ), അസിസ്റ്റന്റ് റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ (എ.ആര്‍.എം.ഒ) എന്നിവരെ സന്ദര്‍ശിക്കുന്നതിന് സമയം തീരുമാനിച്ചു. ഇതുപ്രകാരം വൈകീട്ട് 3 മണി മുതല്‍ 5 മണി വരെയാണ് … Read More
