ഗവ.ആയുര്‍വേദ കോളേജ് പരിസരത്ത് തീപിടുത്തം-
പരിയാരം: പരിയാരത്ത് ഗവ.ആയുര്‍വേദ കോളേജിന് പിറകുവശം മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. ഇന്ന് ഉച്ചക്ക്‌ശേഷം മുന്നോടെയായിരുന്നു സംഭവം. തീ പടര്‍ന്നതിനെ തുടര്‍ന്ന് പയ്യന്നൂരില്‍ നിന്നെത്തിയ അഗ്‌നി രക്ഷാ സേന തീയണച്ചു. സ്‌റ്റേഷന്‍ ഓഫീസര്‍ ടി.കെ.സന്തോഷ് കുമാര്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ജയേഷ്, ഫയര്‍ … Read More
