ഇവിടെ പ്രതികള്‍ക്ക് സുഖം-പോലീസ് പിടിക്കൂല്ല–
പരിയാരം: ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്തിട്ടും പ്രതിയെ കണ്ടെത്താതെ കേസ് അവസാനിപ്പിക്കാനൊരുങ്ങി പരിയാരം പോലീസ്. 2021 ജൂണ്‍ 28 ന് ആറാംനിലയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്നും 7 ലക്ഷം രൂപ വിലവരുന്ന ലാവിഞ്ചോ സ്‌കോപ്പി എന്ന ഉപകരണം മോഷ്ടിക്കുകയും ജൂലൈ-29 ന് … Read More
