ഉദയഗിരിക്ക് വേണം സമഗ്ര ദുരിതാശ്വാസ സഹായം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട് റവന്യൂ മന്ത്രിക്ക് നിവേദനം നല്‍കി

തിരുവനന്തപുരം: ഉദയഗിരിക്ക് സമഗ്ര ദുരിതാശ്വാസ പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട് റവന്യൂ മന്ത്രി എ.പി.അനില്‍കുമാറിന് നിവേദനം നല്‍കി. ആഗസ്റ്റ് ഒന്നിന് ഉണ്ടായ അതിതീവ്ര കാലവര്‍ഷം, ഉരുള്‍പൊട്ടല്‍, പ്രളയം എന്നിവയില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ നേരിട്ട ഉദയഗിരി … Read More