ജനുവരി 18 കൂട്ടഅവധി സമരം-കെ.ജി.എം.ഒ.എ വാഹനപ്രചാരണ ജാഥ നടത്തി.

തളിപ്പറമ്പ്: ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിതിരെ വര്‍ഷം നീണ്ട സഹനസമരത്തോടുള്ള നിഷേധ നിലപാടിനെതിരെ കൂട്ട അവധി സമരം. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ജനുവരി 18 ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുന്നു. സമരപരിപാടിയുടെ പ്രചാരണാര്‍ത്ഥം കെ.ജി.എം.ഒ നോര്‍ത്ത് സോണ്‍ ജോ.സെക്രട്ടറി ഡോ.സി.പി.ബിജോയ് നയിക്കുന്ന വാഹനപ്രചാരണ ജാഥക്ക് … Read More

ജനകീയവിഷയങ്ങള്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനെ അറിയിക്കാം-

പ്രിയപ്പെട്ട വായനക്കാരെ, ജനകീയ വിഷയങ്ങള്‍ വാര്‍ത്തകളിലുടെ പൊതുസമക്ഷം കൊണ്ടുവരുന്നതിലും നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിന് സാധിച്ചിട്ടുണ്ട്. പല ജനകീയ പ്രശ്‌നങ്ങളും പരിഹാരമില്ലാതെ നീണ്ടുപോകുകയാണ്. കാണേണ്ടവര്‍ പലതും കണ്ടില്ലെന്ന് നടിക്കുന്നു. അത്തരം വിഷയങ്ങള്‍ നിങ്ങള്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിന്റെ … Read More

രാജാവിനേയും രാജ്ഞിയേയും രക്ഷപ്പെടുത്തി ! അതിസാഹസികമായി-

രാജവെമ്പാലയെ കൊല്ലുന്നത് ആറ് വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റം തളിപ്പറമ്പ്: രണ്ടു രാജവെമ്പാലകളെ അതിസാഹസികമായി രക്ഷപ്പെടുത്തി. ഉദയഗിരി മാമ്പൊയിലിലെ തോമസ് മാത്യുവിന്റെ റബ്ബര്‍എസ്‌റ്റേറ്റിലെ കരിങ്കല്‍കെട്ടിനകത്ത് കുടുങ്ങിക്കിടക്കുകയായിരുന്ന എട്ടടിയോളം നീളമുള്ള പെണ്‍പാമ്പിനെയാണ് സ്‌നേക്ക് റെസ്‌ക്യൂയറും പരിസ്ഥിതി വന്യജീവി സംരക്ഷകന്‍ വിജയ് നീലകണ്ഠന്‍, … Read More

കടല്‍ കീഴടങ്ങും ഈ സ്വാലിഹയോട്–

പഴയങ്ങാടി: അറബിക്കടലിനെ കീഴടക്കാനൊരുങ്ങി സ്വാലിഹ റഫീഖ്. പ്രകൃതിസംരക്ഷണ സന്ദേശവുമായി ശനിയാഴ്ച കാലത്ത് 8 ന് പന്ത്രണ്ട് കിലോമീറ്ററിലധികം കൊച്ചു ബോട്ടില്‍ സാഹസിക കയാക്കിംഗ് നടത്തും. ചെറുപ്രായത്തിലെ നിരവധി സാഹസിക പ്രവര്‍ത്തനങ്ങളിലൂടെയും പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയും ശ്രദ്ധേയയായ സ്വാലിഹ മറ്റൊരു അതിസാഹസികതക്ക് കൂടിയാണ് മുതിരുന്നത്. … Read More

കുട്ടിയെ തട്ടിയത് കാമുകനെ ബ്ലാക്ക്‌മെയില്‍ ചെയ്യാനെന്ന് പോലീസ്

  കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ നീതു തട്ടിയെടുത്തത് കാമുകനെ ബ്ലാക്ക് മെയില്‍ ചെയ്യാനെന്ന് പോലീസ്. ഇന്നലെ പോലീസ് കസ്റ്റഡിയിലായ ഇബ്രാഹിം ബാദുഷ നീതുവിന്റെ കാമുകന്‍ ആണ്. ബാദുഷ വിവാഹ വാഗ്ദാനം നല്‍കി നീതുവിനെ വഞ്ചിച്ചു, … Read More

ടി.വി.അലംകൃത ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി.

തളിപ്പറമ്പ്: 110 ജനറല്‍നോളജ് ചോദ്യങ്ങള്‍ക്ക് 3 മിനുറ്റ് 59 സെക്കന്‍ഡില്‍ ഉത്തരം നല്‍കി ടി.വി.അലംകൃത ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടി. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി.വി വിനേഷിന്റെയും ഐശ്വര്യയുടെയും മകളാണ്. വെള്ളൂര്‍ സ്‌കൂളിലെ എല്‍.കെ.ജി … Read More

സി.പി.എം കേന്ദ്രകമ്മറ്റി നാളെയും മറ്റന്നാളും ഹൈദരാബാദില്‍

  പ്രത്യേക ലേഖകന്‍(ഹൈദരാബാദ്) ഹൈദരാബാദ്: സി.പി.എം.കേന്ദ്രകമ്മറ്റി യോഗം നാളെയും മറ്റന്നാളുമായി ഹൈദരാബാദില്‍ നടക്കും. യോഗത്തില്‍ പങ്കെടുക്കുന്നതിനായി പോളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വഴിയും ഇ.പി.ജയരാജന്‍, പി.കെ.ശ്രീമതി തുടങ്ങിയ കേന്ദ്രകമ്മറ്റി അംഗങ്ങളും ഹൈദരാബാദിലെത്തിയിട്ടുണ്ട്. തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി രാത്രി … Read More

മുണ്ടയാട്ട് രാജലക്ഷ്മിടീച്ചര്‍(68) നിര്യാതയായി

  സംസ്‌ക്കാരം നാളെ രാവിലെ 10.30 ന് അതിയടം ശ്മശാനത്തില്‍. പരിയാരം: ചെറുകുന്ന് ഒതയമ്മാടം യു.പി.സ്‌കൂള്‍ മുന്‍ പ്രധാനാദ്ധ്യാപിക മുണ്ടയാട്ട് രാജലക്ഷ്മി(68)നിര്യാതയായി. ഭര്‍ത്താവ്: പി.വി.മോഹനന്‍ നമ്പ്യാര്‍(എല്‍.ഐ.സി). മക്കള്‍: ആരതി(യു.എസ്.എ), ഹരി(യു.എസ്.എ). മരുമക്കള്‍: സി.എം.ലജീഷ്(യു.എസ്.എ). നിത്യ(യു.എസ്.എ) സഹോദരങ്ങള്‍: പത്മനാഭന്‍ നമ്പ്യാര്‍(ചെന്നൈ), ഉണ്ണികൃഷ്ണന്‍ നമ്പ്യാര്‍(യു.എസ്.എ), … Read More

സര്‍ക്കാര്‍ അറിയിപ്പ്-(6-01-2022)–PART_2

  സോളാര്‍ ടെക്‌നീഷ്യന്‍ കോഴ്‌സിന് അപേക്ഷിക്കാം   കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ കണ്ടിന്യൂയിങ് എജുക്കേഷന്‍ സെന്ററിന് കീഴില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ് വിഭാഗം തുടങ്ങുന്ന സോളാര്‍ ടെക്‌നീഷ്യന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി, ഐ ടി … Read More

കുട്ടിയെ തട്ടിക്കൊണ്ടുപോയത് നേഴ്‌സിന്റെ വേഷം ധരിച്ച-കളമശേരി സ്വദേശിനി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വാര്‍ഡില്‍ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയത് കളമശേരി സ്വദേശിനി നീതു(30). ഇവര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. പോലീസ്  നീതുവിനെ ചോദ്യം ചെയ്തുവരികയാണ്. കുട്ടിയെ കാണാതായത് ഒട്ടും പ്രതീക്ഷിക്കാത്ത സംഭവമാണെന്ന് കോട്ടയം ഡിഎംഒ ഡോ.രഞ്ജന്‍. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും … Read More