കെ.റെയില്‍ മനുഷ്യന്റെ അത്യാഗ്രഹം–വികസനവിരോധി എന്ന് വിളിച്ചാല്‍ സന്തോഷവും അഭിമാനവും-വിജയ് നീലകണ്ഠന്‍-
പഴയങ്ങാടി: കെ.റെയില്‍ പദ്ധതിക്കെതിരെ മാടായിപ്പാറ സംരക്ഷണ സമിതി പ്രതിഷേധ കൂട്ടായ്മ നടത്തി. മാടായിപാറയില്‍ നടന്ന പ്രതിഷേധ പരിപാടി കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. പി.പി.കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ വിജയ് നീലകണ്ഠന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ … Read More
