ദേവഭൂമിയില്‍ നാടന്‍ പശുക്കള്‍ക്ക് മേഞ്ഞുനടക്കാന്‍ റോഡരികില്‍ തീറ്റപ്പുല്‍കൃഷിയും.

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: ദേവഭൂമിയിലെ പശുക്കള്‍ക്ക് മേഞ്ഞുനടക്കാന്‍ റോഡരികില്‍ തീറ്റപ്പുല്ല് കൃഷിയും. ദേവഭൂമിയെന്നറിയപ്പെടുന്ന കൈതപ്രം ഗ്രാമത്തില്‍ കന്നുകാലികള്‍ക്കായി പൊതുസ്ഥലത്ത് നട്ടുവളര്‍ത്തിയ തീറ്റപ്പുല്ലുകള്‍ ഈ നമ്പൂതിരി ഗ്രാമത്തിന്റെ നന്‍മയുടെ ദര്‍ശനമായി മാറി. നാലുകെട്ടുകളുടെഗ്രാമമെന്നറിയപ്പെടുന്ന കൈതപ്രം പ്രദേശത്ത് ഇന്ന് നിലനില്‍ക്കുന്ന നമ്പൂതിരി സമൂഹത്തിന്റെ മുന്‍തലമുറ പൊതുസമൂഹത്തിന് … Read More

കേരള കോണ്‍ഗ്രസ് (എം) നേതൃസംഗമം നാളെ(ബുധനാഴ്ച്ച)ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും.

കണ്ണൂര്‍: കേരള കോണ്‍ഗ്രസ് (എം) നേതൃസംഗമം നാളെ ബുധനാഴ്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കലിന്റെ അധ്യക്ഷതയില്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും. … Read More

ചരിത്രത്തിലേക്ക് തുറക്കാന്‍ കൊടിലേരിയില്‍ പുതിയ പാലം വരുന്നു–

തളിപ്പറമ്പ്: പൂമംഗലം കൊടിലേരി പാലം ടെണ്ടര്‍ ചെയ്തു. ആലക്കോട്, പരിയാരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്ന് എളുപ്പത്തില്‍ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, പറശ്ശിനിക്കടവ് എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിയുന്ന ചൊറുക്കള-കാണിച്ചാമല്‍- കൊടിലേരി കാഞ്ഞിരങ്ങാട്‌ ചെനയന്നൂര്‍-മാവിച്ചേരി-നടുവയല്‍ റോഡിലെ കൊടിലേരി പാലത്തിന്റെ പ്രവര്‍ത്തിയാണ് ടെണ്ടര്‍ ചെയ്തത്. കിഫ്ബിയുടെ നാല് … Read More

ജനാധിപത്യ കേരളാ കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ നേതൃസംഗമം-ഏപ്രില്‍-3 ന്-മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.

കണ്ണൂര്‍:ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതൃസംഗമം ഏപ്രില്‍ 3 ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടക്കും. ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ജോജിആനിത്തോട്ടം അദ്ധ്യക്ഷത വഹിക്കും. പരിപാടിയില്‍ സംസ്ഥാന … Read More

ശ്രീരാമനവമി രഥയാത്ര കനത്ത പോലീസ് സുരക്ഷയില്‍ തിരുവങ്ങാട് എത്തി- നാളെ രാവിലെ പള്ളിക്കുന്നില്‍ സ്വീകരണം

Report–C.DEEPESH,Thalaseri തലശേരി: കൊല്ലൂരില്‍ നിന്നും ഇന്നലെ പ്രയാണമാരംഭിച്ച ശ്രീരാമനവമിരഥയാത്ര പോലീസിന്റെ അകമ്പടിയോടെ ഇന്ന് പുലര്‍ച്ചെ അഞ്ചിന് തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തി. ഇന്നലെ കൊല്ലൂരില്‍ നിന്നും പ്രയാണമാരംഭിച്ച യാത്രക്ക് കാസര്‍ഗോഡും കണ്ണൂരും വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഒരുക്കിയിരുന്നുവെങ്കിലും ദേശീയപണിമുടക്ക് കാരണം പോലീസിന്റെ നിര്‍ദ്ദേശപ്രകാരം … Read More

കേരള കോണ്‍ഗ്രസ് (ജേക്കബ്)ജില്ലാ കണ്‍വെന്‍ഷനും ഭാരവാഹികളുട തെരഞ്ഞടുപ്പും ഇരിട്ടിയില്‍ നടക്കും.

ഇരിട്ടി: കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ കണ്‍വെന്‍ഷനും ഭാരവാഹി തിരഞ്ഞാടുപ്പും ഏപ്രില്‍ 7 ന് രാവിലെ 11.30 ന് ഇരിട്ടി ഫാല്‍ക്കന്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ നടക്കും. യോഗത്തില്‍ പാര്‍ട്ടി ലീഡര്‍ അനുപ് ജേക്കബ് എം.എല്‍.എ, പാര്‍ട്ടി ചെയര്‍മാന്‍ വാക്കനാട് രാധകൃഷ്ണന്‍, വര്‍ക്കിംഗ് … Read More

വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടില്‍ യുവാവ് തീകൊളുത്തി മരിച്ചു.

കോഴിക്കോട് വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി യുവാവ് തീ കൊളുത്തി മരിച്ചു. ജാതിയേരി പൊന്‍പറ്റ വീട്ടില്‍ രത്‌നേഷ് (42) ആണ് മരിച്ചത് കോഴിക്കോട് നാദാപുരം ജാതിയേരി കല്ലുമ്മലില്‍ ഇന്ന് പുലര്‍ച്ചെ 2-നാണ് സംഭവം. അരകിലോമീറ്ററോളം അകലെയുള്ള യുവതിയുടെ വീട്ടിലെത്തി ഇയാള്‍ … Read More

സ്‌കൂട്ടറില്‍ കാറിടിച്ച് വീട്ടമ്മ മരിച്ചു, ഭര്‍ത്താവിന് ഗുരുതരം

പത്തനംതിട്ട: നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് പിറകില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു. കടമ്പനാട് വടക്ക് അമ്പലവിള പടിഞ്ഞാറ്റേതില്‍ പടിഞ്ഞാറ്റേതില്‍ രാജേഷിന്റെ ഭാര്യ സിംലയാണ് (35) മരിച്ചത്. പത്തനംതിട്ട ഏനാത്ത് പുതുശേരി ഭാഗം ജഗ്ഷനില്‍ ഇന്ന് വൈകുന്നേരം മൂന്നോടെയായിരുന്നു അപകടം. ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലാണ് കാറിടിച്ചത്. … Read More

പ്രതിരോധ ഉപകരണങ്ങള്‍ പരിശോധിക്കുന്നതിനും സാക്ഷ്യപ്പെടുത്തുന്നതിനും സ്വതന്ത്ര നോഡല്‍ ഏജന്‍സി-

Report-PRESS INFORMATION BUREAU ന്യൂഡല്‍ഹി: 2022-23 ലെ വാര്‍ഷിക ബജറ്റിന്റെ ഭാഗമായി പരിശോധനകള്‍ക്കും സര്‍ട്ടിഫിക്കേഷന്‍ ആവശ്യകതകള്‍ക്കും ഒരു സ്വതന്ത്ര നോഡല്‍ ഏജന്‍സി രൂപീകരിക്കുന്നതിന് പ്രഖ്യാപനം നടത്തിയിട്ടുണ്ടെന്ന് പ്രതിരോധ സഹമന്ത്രി അജയ്ഭട്ട്. പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ പരീക്ഷണം, പരിശോധന, സര്‍ട്ടിഫിക്കേഷന്‍ എന്നിവയുടെ നിലവിലുള്ള സംവിധാനങ്ങള്‍ … Read More

കോവിഡ്-ചൈനയിലെ ഷാങ്ഹായില്‍ വീണ്ടും ലോക്ഡൗണ്‍

ബെയ്ജിങ്:  കോവിഡ് വ്യാപനം രൂക്ഷമായതോടെ ചൈനീസ് നഗരമായ ഷാങ്ഹായിൽ ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തും. കോവിഡ് കാലത്തിലെ ഏറ്റവും വലിയ രോഗവ്യാപനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് ഷാങ്ഹായ് നഗരത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപെടുത്തിയത്. ഏപ്രിൽ … Read More