കണ്ണൂര്‍ സര്‍വകലാശാലയില്‍ രാഷ്ട്രീയ അതിപ്രസരം അവസാനിപ്പിക്കണം: എം.പി.എ.റഹീം

കണ്ണൂര്‍: അക്കാഡമിക് രംഗത്ത് കക്ഷി രാഷ്ട്രീയ ഭേദമന്യേ ക്രിയാത്മകമായി പ്രവര്‍ത്തിക്കേണ്ടുന്ന കണ്ണൂര്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ അതിപ്രസരം മൂലം താളം തെറ്റുകയാണ്. ഉത്തര കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഉന്നതി ലക്ഷ്യം വെച്ച് UDF തുടക്കം കുറിച്ച സര്‍വകലാശാല പരസ്പരം പഴിചാരലും തൊഴുത്തില്‍ … Read More

മാതൃമലയാളം മധുരമലയാളം പുരസ്‌ക്കാരം സമര്‍പ്പണം മാര്‍ച്ച് 19 ന് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും-

തളിപ്പറമ്പ്: മലയാള ഭാഷയുടെ പ്രചാരണം ലക്ഷ്യമിട്ട് ആരംഭിച്ച മാതൃമലയാളം മധുരമലയാളത്തിന്റെ പ്രഥമ അക്ഷരജ്യോതി പുരസ്‌ക്കാരം ടി.പി.ഭാസ്‌ക്കര പൊതുവാളിന് സമ്മാനിക്കും. തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ 19 ന് ശനിയാഴ്ച രാവിലെ 9 മണിക്ക് മക്തബ്ബ് ഹാളില്‍വെച്ച് നടക്കുന്ന ചടങ്ങില്‍ … Read More

കയ്യത്ത് നാഗം ക്ഷേത്രത്തില്‍ കുംഭമാസ ആയില്യം നാളെ(മാര്‍ച്ച്-14)

തളിപ്പറമ്പ്: പ്രസിദ്ധ നാഗാരാധനാ ക്ഷേത്രമായ തളിപ്പറമ്പ് കയ്യത്ത് നാഗത്തിലെ കുംഭമാസ ആയില്യം മാര്‍ച്ച് 14 ന് തിങ്കളാഴ്ച്ച(നാളെ) നടക്കുമെന്ന് ടി.ടി.കെ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി അറിയിച്ചു. കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥക്ഷേത്രത്തിലെ ആറും ഞായര്‍ ഉല്‍സവം മാര്‍ച്ച് 20 … Read More

ഗര്‍ഭാശയഗള കാന്‍സര്‍ നിര്‍ണയക്യാമ്പ് സമാപിച്ചു-

തളിപ്പറമ്പ്: പുണ്യം പൂങ്കാവനം കണ്ണൂര്‍ ജില്ല കമ്മറ്റിയും മലബാര്‍ ദേവസ്വം ബോര്‍ഡ്-കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ഏകദിന സൗജന്യ ഗര്‍ഭാശയഗള കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് സമാപിച്ചു. 35 നും 55 നും മദ്ധ്യേ പ്രായമുള്ള വിവാഹിതരായ … Read More

സുഹറാബിയോട് ഡി.ടി.പി.സി കരുണ കാട്ടുമോ–

(കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ്-തലശേരി ബ്യൂറോ) മുഴപ്പിലങ്ങാട്:  ഡ്രൈവ് ഇന്‍ ബീച്ചില്‍ ചെറുകിട സ്റ്റാളുകള്‍ അനുവദിക്കുന്നതില്‍ അധികൃതര്‍ അവഗണന കാട്ടുന്നതായി ആക്ഷേപം. വര്‍ഷങ്ങളായി കടല്‍തീരത്ത് കച്ചവടം നടത്തി കുടുംബം പുലര്‍ത്തുന്നവര്‍ക്ക് ലൈസന്‍സ് നല്കാതെ ചിലര്‍ക്ക് മാത്രം അനുമതി കൊടുക്കുന്നുണ്ടെന്നും അനുഭവസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ … Read More

കോവിഡ്19:ഏറ്റവും പുതിയവിവരങ്ങള്‍

  റിപ്പോര്‍ട്ട്-പ്രസ് ഇന്‍ഫര്‍മേഷന്‍ബ്യൂറോ ന്യൂഡല്‍ഹി: രാജ്യവ്യാപകപ്രതിരോധകുത്തിവയ്പ്പരിപാടിയുടെഭാഗമായിഇതുവരെനല്‍കിയത്179.91കോടി ഡോസ് വാക്‌സിന്‍. രാജ്യത്ത്നിലവില്‍ചികിത്സയിലുള്ളത്40,559പേര്‍;ചികിത്സയിലുള്ളത്ആകെരോഗബാധിതരുടെ0.09% . കഴിഞ്ഞ24മണിക്കൂറിനിടെ5,185പേര്‍സുഖംപ്രാപിച്ചതോടെആകെരോഗമുക്തരുടെഎണ്ണം4,24,31,513ആയി;രോഗമുക്തിനിരക്ക്98.71% കഴിഞ്ഞ24മണിക്കൂറില്‍3,614പുതിയകേസുകള്‍ പ്രതിദിനരോഗസ്ഥിരീകരണനിരക്ക്0.44%;പ്രതിവാരരോഗസ്ഥിരീകരണനിരക്ക്0.52% ആകെനടത്തിയത്77.77കോടിപരിശോധനകള്‍;കഴിഞ്ഞ24മണിക്കൂറില്‍നടത്തിയത്8,21,122പരിശോധനകള്‍ ഇതുവരെ182.43കോടിയില്‍അധികംവാക്‌സിന്‍ഡോസുകള്‍സംസ്ഥാനങ്ങള്‍ക്കുംകേന്ദ്രഭരണപ്രദേശങ്ങള്‍ക്കുംനല്‍കി രാജ്യത്തൊട്ടാകെകോവിഡ്  19പ്രതിരോധകുത്തിവയ്പ്അതിവേഗത്തില്‍നല്‍കുന്നതിന്കേന്ദ്രഗവണ്‍മെന്റ്പ്രതിജ്ഞാബദ്ധമാണ്.എല്ലാവര്‍ക്കുംകോവിഡ്19പ്രതിരോധകുത്തിവയ്പുനല്‍കുന്നപുതിയഘട്ടത്തിന്രാജ്യത്ത്2021ജൂണ്‍21നാണ്തുടക്കമായത്.പ്രതിരോധമരുന്നുകൂടുതല്‍ലഭ്യമാക്കിയതും,സംസ്ഥാനങ്ങള്‍ക്കുംകേന്ദ്രഭരണപ്രദേശങ്ങള്‍ക്കുംമരുന്നുലഭ്യതമുന്‍കൂട്ടിഅറിയാന്‍കഴിഞ്ഞതുംമികച്ചആസൂത്രണത്തിനുംവിതരണശൃംഖലസുതാര്യമാക്കുന്നതിനുംസഹായിച്ചു. രാജ്യവ്യാപകപ്രതിരോധകുത്തിവയ്പുപരിപാടിയുടെഭാഗമായി,സൗജന്യമായിവാക്‌സിനുകള്‍നല്‍കികേന്ദ്രഗവണ്മെന്റ്സംസ്ഥാനങ്ങള്‍ക്കുംകേന്ദ്രഭരണപ്രദേശങ്ങള്‍ക്കുംപിന്തുണനല്‍കിവരികയാണ്.കോവിഡ്19പ്രതിരോധകുത്തിവയ്പ്പരിപാടിയുടെപുതിയഘട്ടത്തില്‍വാക്‌സിനുകളുടെ75%കേന്ദ്രഗവണ്മെന്റ്സംഭരിക്കും.ഇങ്ങനെസംഭരിക്കുന്നവാക്‌സിനുകള്‍സംസ്ഥാനങ്ങള്‍ക്കുംകേന്ദ്രഭരണപ്രദേശങ്ങള്‍ക്കുംസൗജന്യമായിനല്‍കും. കേന്ദ്രഗവണ്മെന്റ്സൗജന്യമായിലഭ്യമാക്കിയതുംസംസ്ഥാനങ്ങള്‍നേരിട്ട്സംഭരിച്ചതുമുള്‍പ്പടെഇതുവരെ182.43കോടിയില്‍അധികം(1,82,43,66,520)വാക്‌സിന്‍ഡോസുകള്‍സംസ്ഥാനങ്ങള്‍ക്കുംകേന്ദ്രഭരണപ്രദേശങ്ങള്‍ക്കുംകൈമാറിയിട്ടുണ്ട്. 15.49കോടിയില്‍അധികം(15,49,85,231)കോവിഡ്വാക്‌സിന്‍ഡോസുകള്‍സംസ്ഥാനങ്ങളുടെയുംകേന്ദ്രഭരണപ്രദേശങ്ങളുടെയുംപക്കല്‍ഇപ്പോഴുംലഭ്യമാണ്. ഇന്ത്യയുടെകോവിഡ്19വാക്‌സിനേഷനുകളുടെഎണ്ണം179.91കോടിപിന്നിട്ടു. കഴിഞ്ഞ24മണിക്കൂറില്‍18.18ലക്ഷത്തിലധികം(18,18,511)ഡോസ്വാക്‌സിനുകള്‍നല്‍കിയതോടെ,ഇന്ന്രാവിലെഏഴ്മണിവരെയുള്ളതാത്കാലികകണക്ക്പ്രകാരം,രാജ്യത്തിതുവരെനല്‍കിയആകെവാക്‌സിനുകളുടെഎണ്ണം179.91കോടി(1,79,91,57,486)കടന്നു.2,10,32,993സെഷനുകളിലൂടെയാണ്ഇത്രയുംഡോസ്വാക്‌സിന്‍നല്‍കിയത്. കഴിഞ്ഞ24മണിക്കൂറിനുള്ളില്‍5,185പേര്‍സുഖംപ്രാപിച്ചതോടെരാജ്യത്താകെഇതുവരെകോവിഡ്മുക്തരായവരുടെഎണ്ണം4,24,31,513ആയി.ദേശീയരോഗമുക്തിനിരക്ക്98.71%. കഴിഞ്ഞ24മണിക്കൂറില്‍പുതുതായിരോഗംസ്ഥിരീകരിച്ചത്3,614പേര്‍ക്കാണ്.നിലവില്‍രാജ്യത്ത്ചികിത്സയിലുള്ളത്40,559പേരാണ്.ചികിത്സയിലുള്ളത്രാജ്യത്തെആകെരോഗബാധിതരുടെ0.09%ശതമാനമാണ്.രാജ്യത്തെപരിശോധനാശേഷിഗണ്യമായിവര്‍ദ്ധിപ്പിച്ചതോടെകഴിഞ്ഞ24മണിക്കൂറില്‍8,21,122പരിശോധനകള്‍നടത്തി.77.77കോടിയില്‍അധികം(77,77,58,414)പരിശോധനകളാണ്ഇതുവരെനടത്തിയത്. പരിശോധനകള്‍വര്‍ധിപ്പിച്ചപ്പോള്‍പ്രതിവാരരോഗസ്ഥിരീകരണനിരക്ക്നിലവില്‍0.52ശതമാനമാണ്.പ്രതിദിനരോഗസ്ഥിരീകരണനിരക്ക്0.44ശതമാനമാണ്.

89 കോടി അക്കൗണ്ടിലെത്തും-അമേരിക്കക്കാരന്റെ വലയില്‍ വീണ പിലാത്തറക്കാരന് 7 ലക്ഷം നഷ്ടമായി-

പരിയാരം: അമേരിക്കയില്‍ ആവകാശികളില്ലാതെ കിടക്കുന്ന 10 മില്യണ്‍ ഡോളര്‍ മാറിയെടുക്കാനായി സഹായിച്ചാല്‍ വലിയതുക നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് പിലാത്തറ സ്വദേശിയുടെ 7,10,085 രൂപ അമേരിക്കക്കാരന്‍ തട്ടിയെടുത്തതായി പരാതി. പിലാത്തറ പെരിയാട്ടെ മാത്യു മടക്കുടിയന്‍ ബെഞ്ചമിന്‍ എന്നയാളുടെ പരാതിയില്‍ അമേരിക്കന്‍ പൗരനായ ജയ്‌സണ്‍ റിലി … Read More

കഞ്ചാവുമായി പാപ്പിനിശേരിയിലും തളിപ്പറമ്പിലും രണ്ടുപേര്‍ പിടിയില്‍.

പാപ്പിനിശേരി: കഞ്ചാവുമായി യുവാവ് പിടിയില്‍. മാട്ടൂല്‍ സൗത്ത് സ്ട്രീറ്റ് നമ്പര്‍ 36 ഖിളര്‍പള്ളിക്ക് സമീപത്തെ സബക്ക വീട്ടില്‍ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ സാമുല്‍ റാസി സബക്ക(31)നെയാണ് പാപ്പിനിശേരി റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ഹേമന്ദ്കുമാറും സംഘവും പിടികൂടിയത്. പാപ്പിനിശേരി, ചെറുകുന്ന്, പഴയങ്ങാടി, മാടായി ഭാഗങ്ങളില്‍ … Read More

മാവോയിസ്റ്റുകള്‍ വീണ്ടുമെത്തി-ബലംപ്രയോഗിച്ച് അകത്തുകടന്ന് ഭക്ഷണവുമായി സ്ഥലംവിട്ടു-

അമ്പായത്തോട്: അമ്പായത്തോട്ടില്‍ വീണ്ടും ആയുധധാരികളായ മാവോയിസ്റ്റുകള്‍ എത്തി. ഇന്നലെ രാത്രി 7.10 ഓടെയാണ് യൂണിഫോം ധരിച്ച അഞ്ചംഗസംഘം പാല്‍ച്ചുരം കോളനിക്ക് സമീപത്തെ ഡിബിന്‍ എന്നയാളുടെ വീട്ടിലെത്തിയത്. മാവോയിസ്റ്റുകളാണെന്ന് മനസിലായതോടെ വാതിലടക്കാന്‍ ശ്രമിച്ചുവെങ്കിലും ബലംപ്രയോഗിച്ച് അകത്തുകടന്നസംഘം ഭക്ഷണവുമായാണ് സ്ഥലംവിട്ടത്. പത്ത്മിനുട്ടില്‍ കൂടുതല്‍ സ്ഥലത്ത് … Read More

കാര്യം സാധിക്കാന്‍ കയറില്‍ പിടിക്കണം-ഇത് തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷന്‍ ശുചിമുറി

തളിപ്പറമ്പ്: തളിപ്പറമ്പ് മിനി സിവില്‍സ്റ്റേഷനിലെ ശുചിമുറിയില്‍ കയറി കാര്യം സാധിക്കണമെങ്കില്‍ കയറില്‍ പിടിക്കണം. താഴെ നിലയില്‍ ആര്‍.ഡി.ഒ ഓഫീസിന് തൊട്ടത്തുള്ള രണ്ട് ശുചിമുറികളില്‍ ഒന്നിന്റെ അവസ്ഥയാണിത്. മാസങ്ങളായി വാതിലിന്റെ കുറ്റി തകര്‍ന്നതിനാല്‍ കാര്യം സാധിക്കാനായി കയറുന്നയാള്‍ കയറില്‍പിടിച്ച് വേണം അകത്തിരിക്കാന്‍. സ്ത്രീകളും … Read More