വനിതാദിനത്തില്‍ കണ്ണൂര്‍ റൂറല്‍ വനിതാസെല്‍, കേരളാ പോലീസ് അസോസിയേന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തും.

തളിപ്പറമ്പ്: വനിതാസെല്‍ കണ്ണൂര്‍ റൂറല്‍, കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വനിതാദിനമായ നാളെ ബോധവല്‍ക്കരണ സെമിനാര്‍ നടത്തും. രാവിലെ 10.30 ന് തളിപ്പറമ്പ് സെന്റ് മേരീസ് ചര്‍ച്ച് പാരിഷ്ഹാളില്‍ നടക്കുന്ന പരിപാടി റൂറല്‍ ജില്ലാ പോലീസ് മേധാവി … Read More

വാക്തര്‍ക്കം അനുജന്‍ മരിച്ചു-ചേട്ടന്‍ പോലീസ് പിടിയില്‍-

പഴയങ്ങാടി: വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം യുവാവ് കൊല്ലപെട്ടു. സഹോദരന്‍ കസ്റ്റഡിയില്‍. വാക്ക് തര്‍ക്കത്തേതുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപെട്ടു. വെങ്ങര ഇ.എം.എസ് മന്ദിരത്തിന് സമീപമുള്ള പുതിയ പുരയില്‍ വിപിന്‍ (32) ആണ് കൊല്ലപെട്ടത്. സംഭവവുമായി ബന്ധപെട്ട് ജ്യേഷ്ഠനായ വിനോദ് (38)നെയാണ് പഴയങ്ങാടി … Read More

രാജീവന്‍ എളയാവൂരിന് വെട്ടേറ്റു–പിന്നില്‍ ലഹരിമാഫിയയെന്ന് സംശയം-

കണ്ണൂര്‍: കോണ്‍ഗ്രസ് നോതാവ് രാജീവന്‍ എളയാവൂരിന് വെട്ടേറ്റു. ലഹരിമാഫിയ ലഹരിമാഫിയക്കെതിരെ പ്രതികരിച്ചതിന്റെ പേരിലാണ് ഡിസിസി ജനറല്‍ സെക്രട്ടറികൂടിയായ രാജീവന്‍ എളയാവൂരിനെ കത്തിവാള്‍ കൊണ്ടു തലയ്ക്ക് വെട്ടിപരുക്കേല്‍പ്പിച്ചതെന്നാണ് പരാതി. ഇന്ന് (ഞായറാഴ്ച്ച) രാത്രിയാണ് സംഭവം. വെട്ടേറ്റ രാജീവന്‍ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ ചികിത്സയിലാണ്. … Read More

ഉക്രെയിനില്‍ നിന്ന് ഗ്രീഷ്മ മത്ത്യാരി നാട്ടിലെത്തി-

  പിലാത്തറ: ഉക്രെയിനില്‍  ഒഡേസ യൂണിവേഴ്‌സിറ്റി അഞ്ചാം വര്‍ഷം എം.ബി.ബി.എസ്. വിദ്യാര്‍ത്ഥി കുഞ്ഞിമംഗലം തലായിലെ ഗ്രീഷ്മ മത്ത്യാരിയെ ഓപ്പറേഷന്‍ ഗംഗ വഴി നാട്ടിലെത്തി. നമ്മുടെ ദേശീയ പതാകയ്ക്ക് കീഴില്‍ പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഭയം ലഭിച്ചത് ഗ്രീഷ്മ സന്തോഷപൂര്‍വം അറിയിച്ചു. … Read More

തൃച്ചംബരം ഉല്‍സവം-സാംസ്‌ക്കാരിക പരിപാടികള്‍ ഉദ്ഘാടനം ചെയ്തു-

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം ബ്രഹ്മശ്രീ. കാമ്പ്രത്ത് ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ടി. ടി. കെ. ദേവസ്വം പ്രസിഡന്റ് കെ.പി.നാരായണന്‍ നമ്പൂതിരി ആദ്ധ്യക്ഷത വഹിച്ചു. കെ.ഇ.രാമന്‍ നമ്പൂതിരി, കെ.രാജീവന്‍ … Read More

സ്വതന്ത്ര ചെങ്കല്‍ ലോറി ഓണേഴ്‌സ് അസോസിയേഷന്‍ കുറുമാത്തൂര്‍ ഏരിയാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കുറുമാത്തൂര്‍: കണ്ണൂര്‍ ജില്ലാ സ്വതന്ത്ര ചെങ്കല്‍ ലോറി ഓണേഴ്‌സ് അസോസിയേഷന്‍ കുറുമാത്തൂര്‍ ഏരിയാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ടി.ടി.സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. അംഗങ്ങളുടെ യോഗം ജില്ലാ സെക്രട്ടറി പി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. പൊക്കുണ്ട് രാജധാനി ബില്‍ഡിങ്ങില്‍ നടന്ന പരിപാടിയില്‍ ഏരിയാ പ്രസിഡന്റ് രാജേഷ് … Read More

ശ്രീകൃഷ്ണ സേവാസമിതി- അന്നദാനം തുടങ്ങി-നിഖില വിമല്‍ ഉദ്ഘാടനം ചെയ്തു-

തളിപ്പറമ്പ്: ശ്രീകൃഷ്ണസേവാസമിതി അന്നദാനം തുടങ്ങി. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ശ്രീകൃഷ്ണ സേവാസമിതി മാര്‍ച്ച് 6 മുതല്‍ 16 വരെ എല്ലാദിവസവും രാത്രി നടത്തുന്ന അന്നദാനത്തിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം നിഖില വിമല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ശ്രീകൃഷ്ണ സേവാസമിതി പ്രസിഡന്റ് ഇ.വേണുഗോപാല്‍ അധ്യക്ഷത … Read More

കോയിപ്രയിലെ മേലെടത്ത് ലക്ഷ്മിയമ്മ(84) നിര്യാതയായി.

കോയിപ്ര:കോയിപ്രയിലെ മേലെടത്ത് ലക്ഷ്മി അമ്മ (84) നിര്യാതയായി. പരേതനായ മേലെടത്ത് ദാമോദരന്റെ ഭാര്യയാണ്. മക്കള്‍ :കോമളവല്ലി (തൃച്ചംബരം), വിജയലക്ഷ്മി, ദിനേശന്‍ (കച്ചവടം). മരുമക്കള്‍ :മുകുന്ദന്‍, രാജന്‍, ശ്യാമള (കാരാട്ട്). സഞ്ചയനം ബുധനാഴ് രാവിലെ എട്ട്മണിക്ക്.    

കടന്നപ്പള്ളി പടിഞ്ഞാറേക്കരയിലെ പി.വി.സരോജിനി(73) നിര്യാതനായി

പിലാത്തറ: കടന്നപ്പള്ളി പടിഞ്ഞാറെക്കരയിലെ പി.വി.സരോജിനി (73) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കണ്ണന്‍. മക്കള്‍: മഹേഷ്, ആശ, സന്ധ്യ. മരുമക്കള്‍: രൂപ (തട്ടുമ്മല്‍ ), ബാലകൃഷണന്‍ ( പുഞ്ചക്കാട്), ബാബു. (താവം ). സഹോദരങ്ങള്‍: പത്മനാഭന്‍ (കച്ചവടം, പടിഞ്ഞാറെക്കര) രുഗ്മിണി, രാഗിണി, വിനോദിനി, … Read More

ചെറുതാഴം സെന്‍ട്രലിലെ കെ.പി.നാരായണന്‍(77) നിര്യാതനായി.

മണ്ടൂര്‍: ചെറുതാഴം സെന്‍ട്രലിലെ കെ.പി.നാരായണന്‍(77) നിര്യാതനായി. ഭാര്യ: പരേതയായ മേലേടത്ത് ചന്ദ്രമതി. മക്കള്‍: നിഷ (സിവില്‍ സപ്ലൈസ്, തലശേരി), ഉഷ, ഷനില്‍ (ആര്‍ച്ചി കൈറ്റ്‌സ്, പിലാത്തറ ). മരുമക്കള്‍: സജീവന്‍ (അദ്ധ്യാപകന്‍), ഷാജി (പയ്യന്നൂര്‍ ). സഞ്ചയനം ചൊവ്വാഴ്ച്ച.