കായിക മേളയില്‍ പയ്യന്നൂരിന്റെ കുതിപ്പ്-ജി.എച്ച്. എസ്. എസ്.പ്രാപ്പൊയില്‍ മികച്ച സ്‌ക്കൂള്‍
തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലാ സ്‌ക്കൂള്‍ കായികമേളയില്‍ പയ്യന്നൂര്‍ ഉപജില്ലയുടെ സര്‍വാധിപത്യം. 240 പോയന്റ് നേടിയാണ് മറ്റ് ഉപജില്ലകളെ ബഹുദൂരം പിന്‍തള്ളിയത്. ഇതേ ഉപജില്ലയിലെ പ്രാപ്പൊയില്‍ ജി.എച്ച്.എസ്.എസ്. 63 പോയന്റുകളാടെ ജില്ലയിലെ മികച്ച സ്‌ക്കൂളായി മുന്നേറിയതും പയ്യന്നൂര്‍ ഉപജില്ലക്ക് ഇരട്ടി മധുരമായി. 115 … Read More
