ഉന്നതവിജയികള്‍ക്ക് അനുമോദനവുമായി കപാലികുളങ്ങര സ്വാശ്രയസംഘം

തളിപ്പറമ്പ്: കപാലികുളങ്ങര സ്വാശ്രയസംഘത്തിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ട ഉന്നതവിജയികളെ അനുമോദിച്ചു. എ.ഇ.ഒ. വി.വി ജയരാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കെ.ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.വിജയന്‍ സ്വാഗതവും എം.കെ മനോഹരന്‍ നന്ദിയും പറഞ്ഞു.