80 കാരനെ അയല്‍വാസി തലക്കടിച്ചുകൊന്നു.

നീലേശ്വരം:കരിന്തളം കുമ്പളപ്പള്ളിയില്‍ വയോധികനെ അയല്‍വാസി തലക്കടിച്ചുകൊന്നു. ചിറ്റമൂല കോളനിയില്‍ കണ്ണന്‍ (80) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. അയല്‍വാസിയായ ശ്രീധരനാണ് വടി കൊണ്ട് തലക്കടിച്ച് വീഴുതിയത്.    

ചേറാണ് ചോറ്-ആവേശമായി മഴപ്പൊലിമ-

എ.സുധീര്‍(നീലേശ്വരം ബ്യൂറോ) കരിന്തളം: എല്ലാം ചെളിയില്‍, ആഹ്ലാദം വാരിവിതറിയ മഴപ്പൊലിമ ആവേശമായി മാറി. രണ്ടായിരത്തി അഞ്ഞൂറുപേരാണ് മഴപ്പൊലിമയില്‍ പങ്കെടുത്ത് ചെളിയിലിറങ്ങി സ്വയംമറന്ന് അര്‍പ്പുവിളിച്ചത്. അവേശംമൂത്ത് പൊലിമകാണാനിറങ്ങിയവര്‍ ചെളിയിലേക്ക് ചാടിയിറങ്ങി അര്‍മാദിച്ചു. തരിശ് ഭൂമി കൃഷിയോഗ്യമാക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, കാര്‍ഷിക സംസ്‌കൃതി വീണ്ടെടുക്കുക … Read More