80 കാരനെ അയല്‍വാസി തലക്കടിച്ചുകൊന്നു.

നീലേശ്വരം:കരിന്തളം കുമ്പളപ്പള്ളിയില്‍ വയോധികനെ അയല്‍വാസി തലക്കടിച്ചുകൊന്നു.

ചിറ്റമൂല കോളനിയില്‍ കണ്ണന്‍ (80) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം.

അയല്‍വാസിയായ ശ്രീധരനാണ് വടി കൊണ്ട് തലക്കടിച്ച് വീഴുതിയത്.