ഇതാണോ കരുതല്‍-ഇതാണോ കൈത്താങ്ങ്-പരിഹരിക്കപ്പെടാത്ത പരാതി പരിഹരിച്ചെന്ന്-മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
തളിപ്പറമ്പ്: പിണറായി മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ താലൂക്ക് തലത്തിലെ മന്ത്രിമാരുടെ അദാലത്ത് വെറും പ്രഹസനമാക്കിയതായി പരാതി. പരിഹരിക്കപ്പെടാത്ത പരാതി പരിഹരിച്ചതായിട്ടാണ് കരുതലും കൈത്താങ്ങും എന്ന പേരില്‍ 14 ജില്ലകളിലും നടത്തിയ പരാതി പരിഹാര അദാലത്തില്‍ പറയുന്നത്. പിണറായി വിജയന്‍ … Read More
