ലളിതവും ശാസ്ത്രീയവുമായ ഹോമിയോപ്പതി പ്രോത്സാഹിപ്പിക്കണം: ഹൈബി ഈഡന്‍ എംപി

കൊച്ചി: ഹോമിയോപ്പതി ചെലവ് കുറഞ്ഞതും ലളിതവും ശാസ്ത്രീയവുമാണെന്നും അത് നിരവധി രോഗങ്ങള്‍ക്ക് പ്രതിവിധിയാണെന്നും പ്രോത്സാഹിപ്പിക്കണമെന്നും ഹൈബി ഈഡന്‍ എംപി. പലതരത്തിലുള്ള പകര്‍ച്ചവ്യാധികളും രോഗങ്ങളും പൊതുജനങ്ങള്‍ക്ക് ഭീഷണിയും പൊതുജനാരോഗ്യ സംരക്ഷണ രംഗത്തിന് പ്രതിസന്ധികളും വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബദല്‍ ചികിത്സാ സമ്പ്രദായങ്ങളില്‍ ഉത്തമമായ … Read More

നല്ലരീതിയില്‍ നടത്തുന്ന ക്ഷേത്രോല്‍സവങ്ങള്‍ സി.പി.എം കയ്യടക്കുന്നു-കല്ലിങ്കീല്‍ പത്മനാഭന്‍.

  തളിപ്പറമ്പ്: നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രങ്ങളും കാവുകളും കയ്യടക്കുന്ന സി.പി.എം സമീപനം തന്നെയാണ് തൃച്ചംബരം ക്ഷേത്രത്തിലും നടക്കുന്നതെന്ന് നഗരസഭാ വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ കല്ലിങ്കീല്‍ പത്മനാഭന്‍. ടി.ടി.കെ.ദേവസ്വം കയ്യടക്കിയ സി.പിഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതി സംഘടിപ്പിച്ച പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം … Read More

മെഡിക്കല്‍ കോളേജ് കെട്ടിടത്തിന് മുകളില്‍ ഇനി ഹെലികോപ്റ്റര്‍ ഇറങ്ങില്ല, എട്ടാംനിലയെ രക്ഷിക്കാന്‍ മേല്‍ക്കൂരപ്പണി തകൃതിയായി.

  പുതിയ ആശുപത്രി കെട്ടിടം തന്നെ വേണമെന്ന വാദവും ശക്തം. പരിയാരം: ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ ഹെലിപ്പാഡ് ഉള്‍പ്പെടെ വിഭാവനം ചെയ്യപ്പെട്ട പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇനിയൊരിക്കലും അത്തരമൊരു സ്വപ്നം പേരിന് പോലും ഉണ്ടാവില്ല. രോഗിയുമായി എത്തുന്ന ഹെലികോപ്റ്റര്‍ ഇറങ്ങേണ്ട … Read More

സേനാംഗങ്ങള്‍ക്ക് കൂവേരി ഗ്രാമത്തിന്റെ ആദരവ്

തളിപ്പറമ്പ്: കൂവേരി ഗ്രാമത്തിലെ വീരമൃത്യു മരിച്ച ധീരജവാന്മാരുടെ കുടുംബത്തിനേയും, വിശിഷ്ട സേവനം കാഴ്ചവെച്ച വിമുക്ത ധീര ജവാന്മാരേയും, പോലീസില്‍ നിന്നും സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം വിടപറഞ്ഞ പോലീസദ്യോഗസ്ഥന്റെ കുടുംബത്തെയും ഗ്രാമം ആദരവ് നല്‍കി. കാശ്മീരില്‍ നിന്ന് വീരമൃത്യുവരിച്ച കെ എം വാസുദേവന്‍, … Read More

പൈതൃക ഗ്രാമമാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം.-ഡോ.വി.ജയരാജന്‍-

(ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര എന്ന ഓണ്‍ലൈന്‍ പരമ്പരെയക്കുറിച്ച് നാടന്‍കലാ ഗവേഷകനും ഫോക് ലാന്റ് ചെയര്‍മാനും ഇന്ത്യന്‍ നാഷനല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്റ് ഹെരിട്ടേജ് ( ഇന്‍ടാക്ക്) റീജ്യനല്‍ ചാപ്റ്റര്‍ കണ്‍വീനറുമായ ഡോ.വി.ജയരാജന്റെ പ്രതികരണം-) കേരളീയവാസ്തുവിദ്യയുടെ ഓര്‍മ്മകള്‍ പേറുന്ന മറ്റൊരു ഗ്രാമം … Read More

ചൂലാണ് പക്ഷെ, വെറും ചൂലല്ല-തുടക്കത്തില്‍ തന്നെ ചൂല്‍ ഹിറ്റായി-

ചണ്ഡീഗഢ്: ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ നിലവിലെ ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടി. മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തോടടുക്കുന്നു. ആകെയുള്ള 35 സീറ്റുകളില്‍ 31 എണ്ണത്തിലെ ഫലം പുറത്തുവന്നപ്പോള്‍ എ.എ.പി. 14 സീറ്റുകളില്‍ ജയിച്ചിട്ടുണ്ട്. ബി.ജെ.പി. പത്ത് സീറ്റുകളിലും … Read More