ദേവസ്യാച്ചേട്ടന് മാതമംഗലം കൂട്ടായ്മയുടെ സഹായഹസ്തം-

മാതമംഗലം: ജീവിത പ്രയാസമനുഭവിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തുന്നതാണ് ഏറ്റവും വലിയ സാമൂഹ്യസേവനമെന്ന് ധ്യാന്‍ചന്ദ് പുരസ്‌കാര ജേതാവും ദേശീയ ബോക്‌സിംഗ് താരവുമായ കെ.സി.ലേഖ. കാഴ്ച്ചപരിമിതിക്ക് പിന്നാലെ ഹൃദയസംബന്ധമായ അസുഖവും ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വെള്ളോറ ചെക്കിക്കുണ്ടിലെ ദേവസ്യച്ചേട്ടനുവേണ്ടി മാതമംഗലം കൂട്ടായ്മ സ്വരൂപിച്ച ചികിത്സാ സഹായം കൈമാറിയ … Read More

ധ്യാന്‍ചന്ദ് അവാര്‍ഡ് ജേതാവായ കെ.സി.ലേഖയ്ക്ക് ആദരം

പിലാത്തറ: റോട്ടറി ക്ലബ്ബും കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സും ചേര്‍ന്ന് ധ്യാന്‍ചന്ദ് പുരസ്‌ക്കാര ജേതാവ് കെ.സി.ലേഖയെ ആദരിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ പ്രമോദ് നായനാര്‍ ഉദ്ഘാടനവും ആദരസമര്‍പ്പണവും നടത്തി. റോട്ടറി മുന്‍ പ്രസിഡന്റ് കെ.സി സതീശന്‍ … Read More