ക്ഷാമബത്താ കുടിശിക നല്‍കണം-കേരളാ പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫേര്‍ അസോസിയേഷന്‍-

തളിപ്പറമ്പ്: സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷാമബത്ത കുടിശിക നല്‍കാത്തതിലും, മെഡിസിപ്പ് പദ്ധതി നടപ്പാക്കാത്തതിലും കേരള സ്‌റ്റെയിറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ തളിപ്പറമ്പ് മേഖല സമ്മേളനം പ്രതിഷേധിച്ചു. അക്കിപ്പറമ്പ് യു.പി.സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് മുയ്യം രാഘവന്‍ ഉദ്ഘാടനം … Read More

സംസ്ഥാനത്ത് 28 പോക്‌സോ കോടതികള്‍ കൂടി അനുവദിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളും ബലാത്സംഗക്കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇതോടെ പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് മാത്രം 56 അതിവേഗ സ്‌പെഷ്യല്‍ … Read More

രാത്രികാലനിയന്ത്രണം നാളെ പുലര്‍ച്ചയോടെ അവസാനിപ്പിക്കും-

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളിലെ തിരക്ക് നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം നീട്ടില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെ അവസാനിക്കും. ഒമിക്രോണ്‍ വ്യാപനഭീതി കണക്കിലെടുത്താണ് ഡിസംബര്‍ മുപ്പതു മുതല്‍ ജനുവരി രണ്ടുവരെ നിയന്ത്രണം കൊണ്ടുവന്നത്. രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ആയിരുന്നു നിയന്ത്രണം. … Read More

പരാതിയോ-മുഖ്യമന്ത്രി വിളിപ്പുറത്ത്

DIAL—–1076 തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തില്‍ ബന്ധപ്പെടാനുള്ള 1076 എന്ന ടോള്‍ ഫ്രീ നമ്പര്‍ നിലവില്‍ വന്നു. ലാന്‍ഡ് ലൈനില്‍ നിന്നോ മൊബൈലില്‍ നിന്നോ നേരിട്ടു വിളിക്കാം. മുഖ്യമന്ത്രിക്കു നല്‍കിയ പരാതികളുടെയും അപേക്ഷകളുടെയും തല്‍സ്ഥിതിയും അറിയാം. പരാതികളില്‍ തീരുമാനമെടുക്കാന്‍ … Read More

വിദ്യാസമ്പന്നരുടെ തൊഴില്‍ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു–തൊഴില്‍മേള-2022

കണ്ണൂര്‍: വിദ്യാസമ്പന്നരുടെ തൊഴില്‍ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ സുപ്രധാനമായ ഇടപെടലാണ് കേരള നോളജ് ഇക്കണോമി മിഷന്‍. കെഡിസ്‌കും കേരള നോളജ് ഇക്കോണമി മിഷനും ചേര്‍ന്ന് നടത്തുന്ന തൊഴില്‍മേളകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരങ്ങളുടെ അനന്തസാധ്യതകളൊരുക്കുന്നു. ജനുവരി 13ന് കണ്ണൂര്‍ … Read More