സ്ത്രീധന പീഡന മരണങ്ങള്‍ പ്രബുദ്ധസമൂഹത്തിന് അപമാനം-യൂത്ത് ഫ്രണ്ട് (എം)

തളിപ്പറമ്പ്: സ്ത്രീധന പീഡന മരണങ്ങള്‍ പ്രബുദ്ധസമൂഹത്തിന് അപമാനമാണെന്ന് കേരള യൂത്ത്ഫ്രണ്ട് (എം) ജില്ലാ സെക്രട്ടറിയേറ്റ് യോഗം കുറ്റപ്പെടുത്തി. താങ്ങാന്‍ കഴിയാത്ത സ്ത്രീധനം ചോദിച്ചതിന്റെ പേരില്‍ പിജി ഡോക്ടറായ ഷഹന ആത്മഹത്യ ചെയ്ത സംഭവം സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. സ്ത്രീധനവുമായി ബന്ധപ്പെട്ട ഗാര്‍ഹികാതിക്രമങ്ങളെ … Read More