എം ടിക്കെതിരായ സൈബർ ആക്രമണം ക്രൂരം : കമൽ

മാതമംഗലം:  വിശ്വോത്തര സാഹിത്യകാരൻ എം.ടി വാസുദേവൻ നായരെ അപകീർത്തിപ്പെടുത്താനുള്ള ചില വർഗ്ഗീയ സംഘടനകളുടെ നീക്കം അങ്ങേയറ്റം ക്രൂരവും അപലനീയവുമാണെന്ന് സിനിമാ സംവിധായകൻ കമൽ. മലയാളികൾക്കെന്തുപ്പറ്റിയെന്ന ഭയമാണ് ഈ സംഭവമുണ്ടാക്കിയത്. മുസ്ലീം- ഹൈന്ദവ വർഗ്ഗീയ വാദികൾ ഒരുപോലെ എം.ടിയെ മ്ലേച്ഛമായി ചിത്രീകരിക്കുകയാണ്. അദ്ദേഹത്തിൻ്റെ … Read More

കേസരി നായനാര്‍ പുരസ്‌കാര സമര്‍പ്പണം ഡിസംബറില്‍ മാതമംഗലത്ത്

മാതമംഗലം: സാംസ്‌കാരിക സംഘടനയായ ഫെയ്‌സ് മാതമംഗലം ഏര്‍പ്പെടുത്തിയ എട്ടാമത് കേസരി നായനാര്‍ പുരസ്‌കാര സമര്‍പ്പണം ഡിസംബറില്‍ മാതമംഗലത്ത് നടക്കും. മലയാളത്തിലെ ആദ്യ ചെറുകഥാകാരനും പത്രപ്രവര്‍ത്തകനുമായ കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ പേരില്‍ 2014 മുതലാണ് പുരസ്‌കാരം നല്‍കി വരുന്നത്. ഈ വര്‍ഷം … Read More

തൃച്ചംബരത്ത് കേസരി സുഹൃത്‌വേദി സംഘടിപ്പിച്ചു-

തളിപ്പറമ്പ്: തൃച്ചംബരം വിവേകാനന്ദ വിദ്യാലയത്തില്‍ കേസരി സുഹൃത്‌വേദി സംഘടിപ്പിച്ചു. തപസ്യ ജില്ലാ പ്രസിഡന്റ്  പ്രശാന്ത്ബാബു കൈതപ്രം മുഖ്യപ്രഭാഷണം നടത്തി. മാന്യഖണ്ഡ് സംഘചാലക് പി.പി.ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ല സഹ കാര്യവാഹ് ടി.വി ധനേഷ് സംസാരിച്ചു. പ്രചാര്‍ പ്രമുഖ് സി.എച്ച് ശ്രീഹരി സ്വാഗതവും … Read More