കെ.സി.സോമന്‍ നമ്പ്യാരെ കേരളാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ആദരിച്ചു.

കണ്ണൂര്‍: കെ.സി.സോമന്‍ നമ്പ്യാര്‍ക്ക് ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആദരവ്. 154-ാമത് ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ചാണ് ചെറുപ്പം മുതല്‍ ഖദര്‍ വസ്ത്രം ധരിക്കുന്ന പൊതു സാമൂഹ്യപ്രവര്‍ത്തകനും കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ഡയരക്ടറുമായ കെ.സി.സോമന്‍ നമ്പ്യാരെ ആദരിച്ചത്. കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എ … Read More

കാക്കി യൂണിഫോം ധരിക്കാന്‍ പയ്യന്നൂരും

പയ്യന്നൂര്‍: യൂണിഫോമായി ഖാദി ധരിക്കാനുള്ള സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിനു പേരു കേട്ട പയ്യന്നൂരിലെ ഓട്ടോ ഡ്രൈവര്‍മാരുടെ നീക്കം ശ്ലാഘനീയമാണെന്ന് ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍. ഖാദിക്കൊപ്പം പയ്യന്നൂരിലെ ഓട്ടോ തൊഴിലാളികളും-ഖാദി യൂണിഫോം വിതരണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പയ്യന്നൂരിലെ ഓട്ടോ … Read More

പി.ജെ.മാജിക്ക്- ബംബര്‍ ഹിറ്റാവുന്നു, ഖാദിയുടെ കാക്കിയൂണിഫോമും ഡോക്ടര്‍ കോട്ടും-

  കണ്ണൂര്‍: ഖാദിയിലെ പി.ജെ.മായാജാലം ചര്‍ച്ചയാവുന്നു. പി.ജയരാജന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ആയതിന് ശേഷം നടപ്പിലാക്കിയ വൈവിധ്യമായ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ പുത്തന്‍ ഉണര്‍വ്വുണ്ടാക്കിയിരിക്കയാണ്. ആഴ്ച്ചയിലൊരിക്കല്‍ ഖാദിധരിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ പ്രേരിപ്പിച്ചതും, അത് വിജയത്തിലെത്തിച്ചതും പി.ജെ.യുടെ നേരിട്ടുള്ള ഇടപെടലായിരുന്നു. ഇപ്പോള്‍ … Read More