ഖാദി സൗഭാഗ്യ, മെയിന്‍ റോഡ്, തളിപ്പറമ്പ ഖാദി ഓണം മേള ഉദ്ഘാടനം ഇന്ന്
തളിപ്പറമ്പ്: തളിപ്പറമ്പിന്റെ ഖാദിസൗഭാഗ്യയില്‍ ഓണം ഖാദിമേളക്ക് തുടക്കമായി. മെയിന്‍ റോഡില്‍, മൂത്തേടത്ത് സ്‌കൂളിന് സമീപമുള്ള മിലന്‍ കോംപ്ലക്‌സിലെ ഖാദി സൗഭാഗ്യയില്‍ ഈ വര്‍ഷത്തെ ഓണം മേളയുടെ ഉദ്ഘാടനം ഇന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് മുനിസിപ്പല്‍ … Read More
