ചവനപ്പുഴയിലെ കെ.ഹാരീസ് നിര്യാതനായി
തളിപ്പറമ്പ്:ചവനപ്പുഴ ഇടിസി കുന്നിലെ കെ.ഹാരിസ് ( 60 ) നിര്യാതനായി. ഭാര്യ: എസ്.ആബിദ. മക്കള്‍: ആയിഷ ഷെറിന്‍, അഫ്‌സല്‍ റഹ്‌മാന്‍, അദ്‌നാന്‍ഹാരിസ്. മരുമകന്‍: കെ.അര്‍ഷാദ്. സഹോദരങ്ങള്‍: മുസ്തഫ ( റിട്ട: പോലീസ് ), ആബിദ്, റഫീഖ് (റാസല്‍ ഖൈമ ), സിയാദ്, … Read More
