ചവനപ്പുഴയിലെ കെ.ഹാരീസ് നിര്യാതനായി

തളിപ്പറമ്പ്:ചവനപ്പുഴ ഇടിസി കുന്നിലെ കെ.ഹാരിസ് ( 60 ) നിര്യാതനായി.

ഭാര്യ: എസ്.ആബിദ.

മക്കള്‍: ആയിഷ ഷെറിന്‍, അഫ്‌സല്‍ റഹ്‌മാന്‍, അദ്‌നാന്‍ഹാരിസ്.

മരുമകന്‍: കെ.അര്‍ഷാദ്.

സഹോദരങ്ങള്‍: മുസ്തഫ ( റിട്ട: പോലീസ് ), ആബിദ്, റഫീഖ് (റാസല്‍ ഖൈമ ), സിയാദ്, ജമീല, അസ്മ.