കേന്ദ്രമന്ത്രിമാരെ ക്ഷണിക്കാത്തതിനെതിരെ എതിര്‍പ്പുമായി ബി.ജെ.പി-നരേന്ദ്രമോദിക്ക് അഭിവാദ്യം അര്‍പ്പിച്ച് ബോര്‍ഡ് സ്ഥാപിക്കും.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഖേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മിച്ച സിന്തറ്റിക്ക് ട്രാക്ക് ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രിമാരെ ക്ഷണിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ബി.ജെ.പി ജില്ലാകമ്മിറ്റി അംഗം പ്രഭാകരന്‍കടന്നപ്പള്ളി പ്രസ്താവയില്‍ പറഞ്ഞു. ട്രാക്കിന് വേണ്ടി വരുന്ന മുഴുവന്‍ ചെലവും 6 കോടി 94 … Read More
