നാളെ സുരക്ഷ-സുരക്ഷ-സുരക്ഷ–പൊക്കുണ്ട് മുതല്‍ മന്ന വരെ ആംബുലന്‍സുകള്‍ മാത്രം-(9-12)
തളിപ്പറമ്പ്: മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തളിപ്പറമ്പ് നഗരത്തില്‍ സുശക്തമായ പോലീസ് സുരക്ഷ ഒരുക്കി. രാവിലെ ഒന്‍പത് മുതല്‍ മന്ന ജംഗ്ഷന്‍ മുതല്‍ കുറുമാത്തൂര്‍ പൊക്കുണ്ട് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് 12 വരെയാണ് നിയന്ത്രണങ്ങള്‍. ഈ സമയത്ത് … Read More
