‘കില’ ക്ക് ഇനി സ്വന്തം കോളേജും-കോഴ്‌സുകളാകട്ടെ അപൂര്‍വ്വവും-
കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: കിലയുടെ കരിമ്പം പരിശീലനകേന്ദ്രത്തില്‍ പുതിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ആരംഭിക്കുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് യോഗം കോളേജിന് അംഗീകാരം നല്‍കി. അടുത്ത അധ്യയന വര്‍ഷം മുതല്‍ കോളേജ് പ്രവര്‍ത്തിച്ചു തുടങ്ങും. തൃശൂര്‍ കേന്ദ്രമാക്കി … Read More
