എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ എന്ന നിലയില്‍ നടപ്പലാക്കിയ വികസനമല്ലാതെ തളിപ്പറമ്പില്‍ വേറെ എന്തുണ്ടെന്ന് കെ.കെ.രാഗേഷ്.
തളിപ്പറമ്പ്: എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ എന്ന നിലയില്‍ നടപ്പിലാക്കിയ പദ്ധതികളല്ലാതെ, തളിപ്പറമ്പ് നഗരസഭാ പ്രദേശത്ത് പുതിയ നഗരസഭ സ്വന്തം നിലയില്‍ നടപ്പിലാക്കിയ എന്ത് പദ്ധതിയാണുള്ളതെന്ന് വ്യക്തമാക്കണമെന്നും സി.പി.എം ജില്ലാ സെക്രട്ടെറി കെ.കെ.രാഗേഷ്. നഗരസഭാ പ്രദേശത്തെ മാലിന്യമുക്തമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നഗരസഭാ ഓഫീസിലേക്ക് … Read More
